ശിഖാമണി
കഥാസന്ദർഭം:
കാടിന്റെ പാശ്ചാത്തലത്തില്‍ ഒരു റെയില്‍വേ ഗ്യാംഗ് മാന്‍റെ കഥ പറയുകയാണ് ചിത്രത്തിൽ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
123മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 29 April, 2016
തിരക്കഥാകൃത്തായ വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ചിത്രമാണ് ശിഖാമണി. ചെമ്പൻ വിനോദാണ് നായകവേഷം ചെയ്യുന്നത്. നായിക മൃദുല മുരളി. കെ കെ രാജഗോപാൽ നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിക്കുന്നത് ഷിബു ചക്രവർത്തിയാണ്. സംഗീതം സുദീപ് പലനാട്