ജെ ഡി ചക്രവർത്തി

J D Chakravarthy

തെലുങ്ക് നടന്‍ ജെ ഡി ചക്രവര്‍ത്തി. 1989 മുതല്‍ സിനിമയിലുള്ള ജെ ഡി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായി 45 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.