ഹനീഫ് അദേനി

Haneef Adeni
Haneef Adeni
Date of Birth: 
ചൊവ്വ, 30 June, 1987
സംവിധാനം: 3
കഥ: 3
സംഭാഷണം: 4
തിരക്കഥ: 6

1987 ജൂൺ 30 ന് തൃശ്ശൂർ ജില്ലയിൽ ജനിച്ചു. 2017 ൽ ദി ഗ്രേറ്റ് ഫാദർ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ഹനീഫ് അദേനി ചലച്ചിത്ര ലോകത്ത് തുടക്കംകുറിയ്ക്കുന്നത് മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദർ വിജയമായതിനെതുടർന്ന് 2019 ൽ നിവിൻപോളിയെ നായകനാക്കി മിഖായേൽ എന്ന ചിത്രം സംവിധാനം ചെയ്തു. ഗ്രേറ്റ്ഫാദർ, മിഖായേൽ എന്നീ സിനിമകളൂടെ കഥ,തിരക്കഥ,സംഭാഷണം നിർവ്വഹിച്ചതും ഹനീഫ് തന്നെയായിരുന്നു. 

അബ്രഹാമിന്റെ സന്തതികൾദേവ് ഫക്കീർ, അമീർ എന്നീ സിനിമകളൂടെ തിരക്കഥ രചിച്ച ഹനീഫ് അദേനി ദേവ് ഫക്കീർ എന്ന സിനിമയുടെ നിർമ്മാതാവുമാണ്.