അമീർ

Ameer
Tagline: 
Confessions Of A Don
തിരക്കഥ: 
സംവിധാനം: 
സഹനിർമ്മാണം: 

ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ മെഗാ ഹിറ്റുകൾക്ക് ശേഷം ഹനീഫ് അദേനി തിരക്കഥയൊരുക്കുന്ന മമ്മൂട്ടി ചിത്രം "അമീർ". വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് പ്രൊഡക്ഷൻസും ഇച്ചായീസ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്