സകലകലാശാല

Sakalakalashala
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 25 January, 2019

വിനോദ് ഗുരുവായൂര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന"സകലകലാശാല". ഷാജി മൂത്തേടന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ, ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയരായ രചയിതാക്കള്‍ ജയരാജ് സെഞ്ച്വറിയും മുരളി ഗിന്നസും ചേര്‍ന്നെഴുതുന്നു.

Sakalakala Shala | Official Trailer | Vinod Guruvayoor | Shaji Moothedan | Moothedan Films