പണ്ടാരക്കാലൻ മത്തായി
പണ്ടാരക്കാലൻ മത്തായി
ഓ.. പണ്ടാരം വിഴുങ്ങും മത്തായി
ഉണ്ടക്കണ്ണൻ കുമ്പ്ലങ്ങാമോറൻ മത്തങ്ങാതലയൻ
ഓ.. പണ്ടാര ഫാദർ മത്തായി
ഉണ്ടക്കണ്ണൻ.. കുബ്ലങ്ങാമോറൻ..
ഉണ്ടക്കണ്ണൻ കുമ്പ്ലങ്ങാമോറൻ മത്തങ്ങാതലയൻ
ഓ.. പണ്ടാര ഫാദർ മത്തായി
ലൈനടിച്ചാൽ ഫൈനടിക്കുംന്നു അച്ചൻ പറഞ്ഞു
ഫൈനടച്ചിട്ട് ലൈനടിക്കുംന്നു ഞങ്ങൾ പറഞ്ഞു
ലൈനടിച്ചാൽ ഫൈനടിക്കുംന്നു അച്ചൻ പറഞ്ഞു
ഫൈനടച്ചിട്ട് ലൈനടിക്കുംന്നു ഞങ്ങൾ പറഞ്ഞു
പറഞ്ഞുതീർന്നു നമ്മളെ എടുത്ത് സുറുട്ടിക്കൂട്ടി തിരുമൽദേവാ
പണ്ടാരക്കാലൻ മത്തായി
ഓ.. പണ്ടാര ഫാദർ മത്തായി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pandarakkalan Mathayi
Additional Info
Year:
2019
ഗാനശാഖ: