ഗ്രെയ്‌സ് ആന്റണി

Grace Antony
Date of Birth: 
Wednesday, 9 April, 1997
ഗ്രേസ് ആന്റണി

മലയാള ചലച്ചിത്ര നടി. 1997 ഏപ്രിൽ 9 ന് എറണാംകുളം ജില്ലയിലെ മുളന്തുരുത്തിയിൽ ജനിച്ചു. നർത്തകിയായ ഗ്രേസ് ഭരതനാട്യത്തിൽ ബിരുദം നേടിയിട്ടുണ്ട്. 2016 ൽ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റ്ണി ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിക്കുന്നത്. തുടർന്ന് തമാശ, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലൗ സ്റ്റോറി.. എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്സിൽ അവതരിപ്പിച്ച സിമി എന്ന കഥാപാത്രത്തിലൂടെയാണ് ഗ്രേസ് പ്രേക്ഷക ശ്രദ്ധ നേടിയത്.