കുമ്പളങ്ങി നൈറ്റ്സ്

Released
Kumbalangi Nights
കഥാസന്ദർഭം: 

കൊച്ചിയിലെ കുംബളങ്ങി എന്ന സുന്ദരമായ ഒരു തുരുത്ത് . അവിടെ സാരികൊണ്ടും തുണികൊണ്ടും മാത്രം വാതിലും ജനാലയും മറയ്ക്കുന്ന ഒരു വീട്ടിലെ, അത്രയും തന്നെ ജീവിതത്തോട് കരുതലില്ലെന്ന് തോന്നിപ്പിക്കുന്ന നാലു സഹോദരന്മാർ, നെപ്പോളിയന്റെ മക്കളായ സജിയും ബോണിയും ബോബിയും ഫ്രാങ്കിയും അടികൂടിയും സ്നേഹിച്ചും ജീവിക്കുന്ന വീടും പരിസരവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ആർക്കും എന്തും ഉപേക്ഷിക്കാവുന്ന ആ തുരുത്തിലേക്കും, ആർക്കുമെപ്പോഴും കയറിച്ചെല്ലാവുന്ന ആ വീട്ടിലേക്കും ചില പ്രണയബന്ധങ്ങൾ കയറി വരുന്നതോടെ കഥയുടെ പശ്ചാത്തലവും വികസിക്കുന്നു. 

സംവിധാനം: 
റിലീസ് തിയ്യതി: 
Thursday, 7 February, 2019

Kumbalangi Nights | Official Trailer | Fahadh Faasil | Soubin Shahir | Shane Nigam | Sreenath Bhasi