തപസ് നായക്

Tapas Naik

എസ് ആർ എഫ് റ്റി ഐ ആദ്യ ബാച്ചിൽ പുറത്തിറങ്ങിയ സൗണ്ട് ഡയറക്റ്റേഴ്സിൽ ഒരാൾ. ഒറീസ സ്വദേശി. ബിഗ് ബി ആദ്യ ചിത്രം. ഇപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ സൗണ്ട് ഡയറ്ററ്റേഴ്സിൽ ഒരാൾ. 'പാ', 'രാവൺ' എന്നിങ്ങനെ നീളുന്നു സിനിമകൾ. ഇയ്യോബിലൂടെ മികച്ച സൗണ്ട് ഡിസൈനർക്കുള്ള കേരള സംസ്ഥാന അവാർഡ്.

 

അവലംബം :  ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്