തൊണ്ടിമുതലും ദൃക്‌സാക്ഷിയും

Released
Thondimuthalum Driksakshiyum
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 30 June, 2017

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്ത "തൊണ്ടിമുതലും ദൃക്‌സാക്ഷിയും". ഫഹദ് ഫാസിൽ നായകനാകുന്നു. 'നി കൊ ഞാ ച' എന്ന  ചിത്രത്തിന് ശേഷം ഉർവശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും. അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥ തിരക്കഥ സജീവ് പാഴൂർ

Thondimuthalum Dhriksakshiyum - Official Teaser| Dileesh Pothan | Fahadh Faasil | Suraj Venjaramoodu