അരുൺ കുമാർ ടി

Arun Kumar T

കാസർഗോഡ് നടക്കാവ് സ്വദേശിയായ ശ്രീ അരുൺ കുമാർ അധ്യാപകനാണ് ,4ഷോർട് ഫിലിമുകളിലും ,2 ഫീച്ചർ ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട് .ലിജു തോമസ് സംവിധാനം ചെയ്ത കവി ഉദ്ദേശിച്ചത് ?  ആയിരുന്നു ആദ്യ സിനിമ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ബസിലെ കണ്ടക്ടർ ആയി അഭിനയിച്ചിട്ടുണ്ട് .രമണിയേച്ചിയുടെ നാമത്തിൽ എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചതിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചിരുന്നു.