ജിതിൻ ഐസക് തോമസ്
Jithin Isaac Thomas
1994 മാർച്ച് 21 -ന് തോമസ്സിന്റെയും ജസ്സിയുടെയും മകനായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. 2021 -ൽ അറ്റെൻഷൻ പ്ലീസ് എന്ന സിനിമ കഥ എഴുതി സംവിധാനം ചെയ്തുകൊണ്ടാണ് ജിതിൻ സിനിമാസംവിധാന രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി മൂവി സംവിധാനം ചെയ്തു.