രഞ്ജിത്ത് രാജൻ

Renjith Rajan

ദിലീഷ്  നായരുടെ അസിസ്റ്റന്റ് സംവിധായകനായി തുടക്കം. പിന്നീട് ദിലീഷ് പോത്തൻ്റെ കൂടെ അസോസിയേറ്റ് സംവിധായകനായി.

ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2021 ൽ ഇറങ്ങിയ ജോജി എന്ന ചിത്രത്തിൽ ജോജിയുടെ വീട്ടിലെ എല്ലാം എല്ലാമായ കാര്യസ്ഥനായ ഗിരീഷ് എന്ന വേഷം ഏറെ ശ്രദ്ധ നേടി