ജോജി

Released
Joji
കഥാസന്ദർഭം: 

പത്തനംതിട്ട ജില്ലയിലെ എരുമേലിയിൽ വലിയ റബർതോട്ടങ്ങളും മറ്റുമുള്ള പണക്കാരനായ പനച്ചേൽ പി കെ കുട്ടപ്പന്റെ ഇളയമകനും എഞ്ചിനീയറിംഗ് പഠനം പാതി വഴി ഉപേക്ഷിച്ചവനുമായ ജോജിയെന്ന കഥാപാത്രവും ജേഷ്ഠന്മാരും ബന്ധുക്കളുമൊക്കെ ഉൾപ്പെട്ട കുടുംബമാണ് പശ്ചാത്തലം. വിദേശത്ത് പോയി പണക്കാരനാവുക എന്നതാണ് ജോജിയുടെ ലക്ഷ്യം. പക്ഷേ അപ്പന്റെയും ചേട്ടന്മാരുടെയുമൊക്കെ മുൻപിൽ ജോജിക്കൊരു പരാജിതന്റെ ഭാവമാണ്. ചില തീരുമാനങ്ങൾ കുടുംബത്തിനകത്ത് തന്നെ നടപ്പിൽവരുത്താനുദ്ദേശിക്കുന്ന ജോജിയും തുടർന്നുള്ള ചില അപ്രതീക്ഷിത രംഗങ്ങളുമാണ് സിനിമയിൽ തുടർന്ന് ദൃശ്യമവുന്നത്.

Joji, an engineering dropout and the youngest son of the rich plantation family lives with his aspirations of becoming a super wealthy NRI. But his father sees down on him as a proper loser. Driven by greed and blind ambition, Joji finally decide to execute his plans following an unexpected event in the family. Will he succeed in achieving his dreams?

സംവിധാനം: 
റിലീസ് തിയ്യതി: 
Wednesday, 7 April, 2021

Joji - Official Trailer | Fahadh Faasil, Baburaj, Unnimaya Prasad | Amazon Original Movie | April 7