ഉണ്ണിമായ പ്രസാദ്
Unnimaya Shyam
ആര്‍ക്കിടെക്റ്റും ഇന്റീരിയര്‍ ഡിസൈനറുമാണ്. തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യ. മഹേഷിന്റെ പ്രതികാരം, അഞ്ച് സുന്ദരികൾ എന്ന ചിത്രങ്ങളിൽ സഹസംവിധായകയായും ജോലി ചെയ്തു. മഹേഷിന്റെ പ്രതികാരത്തിൽ സാറ എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
മഹേഷിന്റെ പ്രതികാരം | സാറ | ദിലീഷ് പോത്തൻ | 2016 |
തൊണ്ടിമുതലും ദൃക്സാക്ഷിയും | ബസിലെ യാത്രക്കാരി താത്ത | ദിലീഷ് പോത്തൻ | 2017 |
പറവ | ക്ലാസ് ടീച്ചർ | സൗബിൻ ഷാഹിർ | 2017 |
മായാനദി | ഉണ്ണിമായ | ആഷിക് അബു | 2017 |
ഒരു കുപ്രസിദ്ധ പയ്യന് | സന്തോഷ് നാരായണന്റെ അസിസ്റ്റന്റ് | മധുപാൽ | 2018 |
ഫ്രഞ്ച് വിപ്ളവം | മജു കെ ബി | 2018 | |
വരത്തൻ | പ്രേമന്റെ അമ്മ | അമൽ നീരദ് | 2018 |
വൈറസ് | ഡോ.നിർമ്മല | ആഷിക് അബു | 2019 |
അഞ്ചാം പാതിരാ | ഡി സി പി കാതറിൻ മറിയ | മിഥുൻ മാനുവൽ തോമസ് | 2020 |
ഹലാൽ ലൗ സ്റ്റോറി | സിറാജിന്റെ ഭാര്യ | സക്കരിയ മുഹമ്മദ് | 2020 |
ജോജി | ബിൻസി | ദിലീഷ് പോത്തൻ | 2021 |
ന്നാ, താൻ കേസ് കൊട് | ചീഫ് മിനിസ്റ്റർ | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ | 2022 |
പട | മിനി കെ എസ് | കമൽ കെ എം | 2022 |
പാൽതു ജാൻവർ | പ്രസൂണിന്റെ ചേച്ചി | സംഗീത് പി രാജൻ | 2022 |
ശേഷം മൈക്കിൽ ഫാത്തിമ | ദീപിക | മനു സി കുമാർ | 2023 |
തുണ്ട് | റിയാസ് ഷെരീഫ് | 2024 | |
റൈഫിൾ ക്ലബ്ബ് | ആഷിക് അബു | 2024 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ജോജി | ദിലീഷ് പോത്തൻ | 2021 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
3 ചാർ സൗ ബീസ് | ഗോവിന്ദൻകുട്ടി അടൂർ | 2010 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തൊണ്ടിമുതലും ദൃക്സാക്ഷിയും | ദിലീഷ് പോത്തൻ | 2017 |
മഹേഷിന്റെ പ്രതികാരം | ദിലീഷ് പോത്തൻ | 2016 |
5 സുന്ദരികൾ | ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | 2013 |
സഹനിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
പ്രേമലു | ഗിരീഷ് എ ഡി | 2024 |
തങ്കം | സഹീദ് അരാഫത്ത് | 2023 |
Submitted 10 years 1 month ago by Jayakrishnantu.