ഒരു കുപ്രസിദ്ധ പയ്യന്‍

Released
Oru kuprasidha payyan
സംവിധാനം: 
Runtime: 
143മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 9 November, 2018

തലപ്പാവ് , ഒഴിമുറി എന്നിവയ്ക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഒരു കുപ്രസിദ്ധ പയ്യൻ" . ടൊവിനോ തോമസ്സ്, നിമിഷ സജയന്‍, അനു സിതാര, നെടുമുടി വേണു എന്നിവർ  പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Oru Kuprasidha Payyan Malayalam Movie Official Trailer | V Cinemas | Tovino Thomas | Madhupal