കിരൺ അരവിന്ദാക്ഷൻ

Kiran Aravindakshan

തിരുവനന്തപുരം സ്വദേശിയാണ് കിരൺ അരവിന്ദാക്ഷൻ. സ്ക്കൂൾ പഠനകാലത്തുതന്നെ അഭിനയമോഹമുണ്ടായിരുന്ന കിരൺ നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങിയിരുന്നു. 2013 -ൽ ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്ന സിനിമയിലാണ് കിരൺ ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് മുന്നറിയിപ്പ്#ഹോം എന്നിവയുൾപ്പെടെ അഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.