വേണു

Venu-Cinematographer-Director
VenuISC-Cinematographer-m3db.jpg
Date of Birth: 
Saturday, 26 August, 1961
വേണു Isc
സംവിധാനം: 4
കഥ: 2
തിരക്കഥ: 2

ഛായാഗ്രാഹകൻ, സംവിധായകൻ

1982-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടി. അവിടെ വച്ചാണ് പിന്നീട് പ്രശസ്ത ചിത്രസംയോജകയായി തീർന്ന ബീന പോളിനെ പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി.

 തുടർന്ന് ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത പ്രേംനസീറിനെ കാണാനില്ല എന്ന ചിത്രത്തിലൂടെ സ്വതന്ത്രഛായാഗ്രാഹകനായി.

എംടി തിരക്കഥയെഴുതിയ ദയ ആണ് ആദ്യ സംവിധാനസംരംഭം. അതിലൂടെ മികച്ച നവാഗതസംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

 ചിത്രത്തിന് കടപ്പാട്: കുമാർ നീലകണ്ഠൻ

Venu