rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

 • പാതിരാമഴയേതോ - M

  പാതിരാമഴയെതോ ഹംസഗീതം പാടി
  വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
  നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
  (പാതിരാമഴയെതോ)

  കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
  മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
  എന്റെ ലോകം നീ മറന്നു (2)
  ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
  (പാതിരാമഴയെതോ)

  ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
  കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
  ഏകയായ് നീ പോയതെവിടെ (2)
  ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
  (പാതിരാമഴയെതോ)

 • ഈ സോളമനും ശോശന്നയും

  ഈ സോളമനും ശോശന്നയും
  കണ്ടുമുട്ടി പണ്ടേ ..
  മാമോദീസാ പ്രായം തൊട്ടേ
  ഉള്ളറിഞ്ഞേ തമ്മിൽ ..
  കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
  മിണ്ടാതെ മിണ്ടി പണ്ടേ
  കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
  മിണ്ടാതെ മിണ്ടി പണ്ടേ (2)
  അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
  രുറ്റുരു രൂ..രുറ്റുരു രൂ.
  രുറ്റുരു രൂ..രുറ്റുരു രൂ.

  പാതിരാ നേരം പള്ളിയിൽ  പോകും
  വെള്ളിനിലാവെനിക്കിഷ്ടമായി 
  ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
  മിന്നും മഴയിലങ്ങാണ്ട് പോയി
  മഴവില്ലുകൊണ്ട് മനപേരെഴുതി
  കായൽ കടത്തിൻ വിളക്ക്പോലെ
  കാറ്റിൽ കെടാതെ തുളുമ്പി ..
  ആ...

  ഈ സോളമനും ശോശന്നയും
  കണ്ടുമുട്ടി പണ്ടേ ..
  മാമോദീസാ പ്രായം തൊട്ടേ
  ഉള്ളറിഞ്ഞേ തമ്മിൽ ..
  രുറ്റുരു രൂ..രുറ്റുരു രൂ...
  രുറ്റുരു രൂ..രുറ്റുരു രൂ...

  കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
  മിന്നാമിനുങ്ങിൻ പാടം പകരം 
  നൽകി വിളവെല്ലാം ..
  ഇരുപേരും വീതിച്ചു ..
  അമ്പത് നോമ്പ് കഴിഞ്ഞവാറേ
  മനസ്സൊന്ന് താനേ തുറന്നു വന്നു (2)

  ഈ സോളമനും ശോശന്നയും
  കണ്ടുമുട്ടി പണ്ടേ ..
  മാമോദീസാ പ്രായം തൊട്ടേ
  ഉള്ളറിഞ്ഞേ തമ്മിൽ ..

 • ജലശയ്യയിൽ തളിരമ്പിളി

  ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
  നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
  ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
  ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

  നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
  തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
  മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

  ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

  നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
  പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
  ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

  ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
  നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
  ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
  ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

   

 • മോഹം കൊണ്ടു ഞാൻ

  മോഹം കൊണ്ടു ഞാൻ
  ദൂരെയേതോ ഈണം പൂത്ത നാൾ
  മധു തേടിപ്പോയി (മോഹം...)
  നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

  (മോഹം...)

  കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
  വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
  സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
  ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

  (മോഹം...)

  മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
  തുമ്പികളായ് പാറി മണം തേടി ഊയലാടി
  നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
  ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

  (മോഹം...)

 • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

  കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
  വിരലു ചോപ്പിച്ചു ഞാൻ
  അരികിൽ നീ വന്നു കവരുമെന്നെന്റെ
  കരളിലാശിച്ചു ഞാൻ
  കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
  തളിരിളം പീലിയാൽ
  അരുമയായ് തീർത്തൊരരിയ മൺവീട്
  കരുതി ഞാനെത്ര നാൾ
  തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
  പിറകിൽ നിൽക്കുന്നതായ്
  കുതറുവാനൊട്ടും ഇട തരാതെന്റെ 
  മിഴികൾ പൊത്തുന്നതായ്
  കനവിലാശിച്ചു ഞാൻ

  ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
  പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
  കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

  കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
  വിരലു ചോപ്പിച്ചു ഞാൻ
  അരികിൽ നീ വന്നു കവരുമെന്നെന്റെ
  കരളിലാശിച്ചു ഞാൻ

  ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
  ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
  കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

  കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
  തളിരിളം പീലിയാൽ
  അരുമയായ് തീർത്തൊരരിയ മൺവീട്
  കരുതി ഞാനെത്ര നാൾ
  കരുതി ഞാനെത്ര നാൾ

   

   

Entries

Post datesort ascending
Artists നിഷ Sun, 10/11/2019 - 20:53
Artists ഗോവിന്ദ് പൈ Sat, 23/09/2017 - 11:53
Artists അമൽ ഷാ Sat, 23/09/2017 - 11:22
Film/Album അനീസ്യ ബുധൻ, 29/06/2016 - 19:07
Film/Album മണ്ട്രോത്തുരുത്ത് Mon, 29/02/2016 - 11:02
Artists ജേസൺ ചാക്കോ Mon, 29/02/2016 - 10:53
Artists മനു പി എസ് Mon, 29/02/2016 - 10:34
ബാനർ സിനിമ ലോപമുദ്ര Mon, 29/02/2016 - 10:26
Film/Album അമീബ വെള്ളി, 15/01/2016 - 18:56
Film/Album നിദ്രയിൽ ഒരു രാത്രി വെള്ളി, 25/09/2015 - 11:03
Artists ആശ ഖാന്‍ വെള്ളി, 25/09/2015 - 11:01
Film/Album രതിലയങ്ങൾ ചൊവ്വ, 22/09/2015 - 10:02
Film/Album ഫോർ ഫസ്റ്റ് നൈറ്റ്സ് ചൊവ്വ, 22/09/2015 - 10:00
Artists ഖോമിനേനി ചൊവ്വ, 22/09/2015 - 09:59
Artists ഹരികുമാർ മാധവൻ നായർ ചൊവ്വ, 15/09/2015 - 22:32
Artists എം സ്വരാജ് ചൊവ്വ, 15/09/2015 - 22:20
Artists കെ ശ്രീകാന്ത് ചൊവ്വ, 15/09/2015 - 22:19
Artists അരുൺ ജ്യോതി ചൊവ്വ, 15/09/2015 - 22:15
Artists ഉമേഷ് അംബുജേന്ദ്രൻ ചൊവ്വ, 15/09/2015 - 22:14
Artists രോഹിത് ചന്ദ്രശേഖർ ചൊവ്വ, 15/09/2015 - 22:13
Artists ഗോപി മോഹൻ ചൊവ്വ, 15/09/2015 - 22:05
Lyric ​​പാഴ്മരുവിൽ തെരുവിൽ ചൊവ്വ, 15/09/2015 - 11:06
Studio കീഫ്രെയിംസ് അനിമേഷൻ സ്റ്റുഡിയോ ബുധൻ, 02/09/2015 - 15:32
Studio പ്ലെക്സസ് മോഷൻ ബുധൻ, 02/09/2015 - 15:31
Artists സത്യരാജ് ബുധൻ, 02/09/2015 - 15:28
ബാനർ ആമേൻ മൂവി മൊണാസ്‌ട്രി ബുധൻ, 02/09/2015 - 15:24
Artists ഷെറിൻ വർഗീസ് Mon, 31/08/2015 - 14:53
Film/Album ജസ്റ്റ് മാരീഡ് വെള്ളി, 21/08/2015 - 16:21
Film/Album ഹൈ അലർട്ട് വെള്ളി, 21/08/2015 - 16:18
Film/Album കേരള ടുഡേ വെള്ളി, 21/08/2015 - 16:12
Film/Album താരകങ്ങളേ സാക്ഷി വെള്ളി, 21/08/2015 - 16:09
Film/Album മൂന്നാം നാൾ വെള്ളി, 21/08/2015 - 16:06
Lyric എത്തി പോയി വാനത്തിൽ വെള്ളി, 21/08/2015 - 14:59
Artists ഡോ.ബിനീത രഞ്ജിത് വെള്ളി, 21/08/2015 - 14:56
Film/Album ലോകാ സമസ്താഃ വെള്ളി, 03/07/2015 - 12:52
Film/Album ദി ലെജൻഡ് ഓഫ് മൊളോക്കായ് വെള്ളി, 03/07/2015 - 12:12
Artists രഞ്ജിത്ത് സി മേനോൻ വെള്ളി, 03/07/2015 - 12:07
Artists ടോണി പി വർഗീസ് വെള്ളി, 03/07/2015 - 12:05
Artists ഫാദർ രഞ്ജിത്ത് വെള്ളി, 03/07/2015 - 12:03
ബാനർ സാന്തോം ആർട്സ് വെള്ളി, 03/07/2015 - 12:01
Artists ആർടിസ്റ്റ് നമ്പൂതിരി ചൊവ്വ, 04/11/2014 - 17:07
അവാർഡ് വിഭാഗം മികച്ച ഛായാഗ്രഹണം (ബ്ലാക്ക് ആൻഡ് വൈറ്റ്) ചൊവ്വ, 04/11/2014 - 17:02
ബാനർ ഗണേഷ് മൂവി മേക്കേഴ്സ് ചൊവ്വ, 04/11/2014 - 16:51
Artists പട്ടത്തുവിള കരുണാകരൻ Mon, 03/11/2014 - 22:16
നിർമ്മാണം ശ്രീധരൻ ഇളയിടം Sun, 02/11/2014 - 14:10
Lyric പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (F) Sun, 02/11/2014 - 12:46
Artists എൻ എം സണ്ണി Sun, 26/10/2014 - 12:09
Artists സജി കാവാലം Sun, 26/10/2014 - 12:08
Artists സക്കീർ Sun, 26/10/2014 - 12:07
Artists ഷാജഹാൻ അഭിനയ Sun, 26/10/2014 - 12:01

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കേരളത്തെ ആദ്യമായി സിനിമ കാണിച്ച സ്വാമിക്കണ്ണ് Sun, 17/07/2022 - 10:16
ഇന്റർവ്യൂ: അത്ഭുതക്കാഴ്ചകളുടെ സാങ്കേതികവശങ്ങൾ Sun, 17/07/2022 - 10:02
പായും പുലി ചൊവ്വ, 22/12/2020 - 13:05
സഹസ്രം ചൊവ്വ, 22/12/2020 - 12:34
പ്ലസ് ടു ചൊവ്വ, 22/12/2020 - 12:33
ക്ലൈമാക്സ് ചൊവ്വ, 22/12/2020 - 12:32
ഗോൾഡ് കോയിൻസ് ചൊവ്വ, 22/12/2020 - 12:22
കിംഗ് ഫിഷ് Sun, 10/11/2019 - 21:00 അഭിനേതാക്കളെ ചേർത്തു
കൽക്കി Sun, 10/11/2019 - 20:58 അഭിനേതാവിനെ ചേർത്തു
റോസ് ഗിറ്റാറിനാൽ Sun, 10/11/2019 - 20:54
നിഷ Sun, 10/11/2019 - 20:53
ഒരു കുപ്രസിദ്ധ പയ്യന്‍ Mon, 16/09/2019 - 08:22 അണിയറ പ്രവർത്തകരെ ചേർത്തു
ശ്യാം ശശിധരൻ Mon, 16/09/2019 - 08:07
പൊറിഞ്ചു മറിയം ജോസ് Mon, 16/09/2019 - 07:59 ടീസർ ചേർത്തു
റിംഗ് ടോൺ ബുധൻ, 20/02/2019 - 16:20 Added Dileesh Pothan
3 ചാർ സൗ ബീസ് ബുധൻ, 20/02/2019 - 16:19 Added Syam Pushkaran & Dileesh Pothan
പ്രണയസന്ധ്യയൊരു വ്യാഴം, 13/09/2018 - 15:54 വരികൾ തിരുത്തി
ഈട Mon, 15/01/2018 - 19:53
രാംകുമാർ ചൊവ്വ, 24/10/2017 - 11:43 Added profile image
പ്രതാപൻ ചൊവ്വ, 24/10/2017 - 11:42 Added profile image
സുരേഷ് നാരായണൻ ചൊവ്വ, 24/10/2017 - 11:41 Added profile image
സോളോ ചൊവ്വ, 10/10/2017 - 12:10
പ്രകാശ് ബെലവാടി ചൊവ്വ, 10/10/2017 - 12:09
തരംഗം Sat, 30/09/2017 - 12:03
ഉണ്ണിമായ പ്രസാദ് Sat, 23/09/2017 - 12:06
പറവ Sat, 23/09/2017 - 12:05
ഗോവിന്ദ് പൈ Sat, 23/09/2017 - 11:53
പറവ Sat, 23/09/2017 - 11:35
അമൽ ഷാ Sat, 23/09/2017 - 11:26
അമൽ ഷാ Sat, 23/09/2017 - 11:22
അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ വ്യാഴം, 14/09/2017 - 10:19
അഡ്‌വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ വ്യാഴം, 14/09/2017 - 10:15
ആദം ജോൺ ബുധൻ, 13/09/2017 - 12:21
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ബുധൻ, 13/09/2017 - 12:11
സ്വാതി തിരുനാൾ രാമവർമ്മ ചൊവ്വ, 23/05/2017 - 19:55
സ്വാതി തിരുനാൾ ചൊവ്വ, 23/05/2017 - 19:51
ആകാശ് മുരളീധരൻ Sat, 20/05/2017 - 11:10
കാർത്തിക മുരളീധരൻ Sat, 20/05/2017 - 11:08
രക്ഷാധികാരി ബൈജു(ഒപ്പ്) വ്യാഴം, 18/05/2017 - 07:52
ചാന്ദിനി ശ്രീധരൻ ചൊവ്വ, 16/05/2017 - 08:15
CIA ചൊവ്വ, 16/05/2017 - 08:00
വിപിൻ ആറ്റ്‌ലി Mon, 20/03/2017 - 10:58
ജോലി കൂലീം ഇല്ലാ ബുധൻ, 08/03/2017 - 10:31
സഹ്യസാനു ബുധൻ, 07/09/2016 - 15:59 admin replaced ള്‍ with via Scanner Search and Replace module.
ഒപ്പം ചൊവ്വ, 06/09/2016 - 11:33
പ്രദക്ഷിണം ചൊവ്വ, 23/08/2016 - 11:30
ദൂരം ചൊവ്വ, 23/08/2016 - 11:06
പിന്നെയും ചൊവ്വ, 23/08/2016 - 10:43 റൺ ടൈം, സർട്ടിഫിക്കേറ്റ്, പുതിയ പോസ്റ്റർ ചേർത്തു
സാഗർ ഷിയാസ് വെള്ളി, 12/08/2016 - 13:16 DOD ചേർത്തു
ഇ സന്തോഷ്‌കുമാർ ചൊവ്വ, 26/07/2016 - 13:24

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
സിൻസീർ
ബാവുട്ടിയുടെ നാമത്തിൽ
മാർഗ്ഗം Created movie
മൂന്നാംപക്കം സിനിമ വിവരങ്ങൾ ശേഖരിച്ച് സൈറ്റിൽ ചേർത്തു
ഋതുഭേദം വിവരങ്ങൾ ശേഖരിച്ചു ചേർത്തു