സോളോ

Released
Solo
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
155മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 5 October, 2017

ദുൽഖർ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ ഒരുക്കിയ ആന്തോളജി ചിത്രം. ജലം (ബ്ലൈൻഡ്  ലവ്), വായു (ദി സൈക്ലിസ്റ്), അഗ്നി (ടൈസ് ഓഫ് ബ്ലഡ്), ഭൂമി (ദി അഫയർ) എന്നിങ്ങനെ നാല് ചെറു ചിത്രങ്ങലാണിതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Solo Bullet - Malayalam