എബ്രഹാം മാത്യു

Abraham Mathew

ഷീ ടാക്‌സി, കനല്‍, തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് എബ്രഹാം മാത്യു. ഭാര്യ ചലച്ചിത്ര നടി ഷീലു എബ്രഹാം