പുത്തൻപണം

Released
Puthan Panam
Tagline: 
The New Indian Rupee
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Wednesday, 12 April, 2017

3 കളർ സിനിമാസിന്റെ ബാനറിൽ എബ്രഹാം മാത്യു , രഞ്ജിത്ത്, അരുൺ നാരായൺ എന്നിവർ നിർമ്മിച്ച് രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം "പുത്തൻ പണം". ഷാൻ റഹ്മാന്റേതാണ് സംഗീതം. ജോയ് മാത്യു, മാമുക്കോയ, ഇന്ദ്രൻസ്, സായികുമാർ,ഗണപതി, ഇനിയ, നിരഞ്ജന,പി ബാലചന്ദ്രൻ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

Puthan Panam || Official Trailer || Mammootty, Ranjith || Manorama Online