മനോജ് കണ്ണോത്ത്

Manoj Kannoth

പൂനെ ഫിലിം അക്കാഡമിയിൽനിന്ന് ബിരുദമെടുത്ത മനോജ് നിരവിധി ബോളിവുഡ് ചിത്രങ്ങളിൽ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നോൺ ഫീച്ചർ വിഭാഗത്തിലെ എഡിറ്റിങ്ങിന് 2008ലെ ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കി. ഫീച്ചർ ഫിലിം വിഭാഗത്തിൽ ആദ്യ സ്വതന്ത്രചിത്രം "വീട്ടിലേക്കുള്ള വഴി"യാണ്.