കെഞ്ചിര

Released
Kenjira
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 

മനോജ് കാന എഴുതി സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് നീര് കൾച്ചറൽ സൊസൈറ്റിയും മങ്ങാട് ഫൗണ്ടേഷനും ചേർന്നാണ്. ആദിവാസി സമൂഹമായ പണിയ വിഭാഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമാണ് കെഞ്ചിര. ഈ ചിത്രം കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് പ്രവേശനം നേടി.