ലീല

Released
Leela
തിരക്കഥ: 
സംഭാഷണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
97മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 22 April, 2016

കാപ്പിറ്റോൾ സിനിമയുടെ ബാനറിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ലീല. ബിജുമേനോനാണ് സിനിമയില്‍ നായകനായി എത്തുന്നത്. പാര്‍വതി നമ്പ്യാരാണ് നായിക. വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജഗദീഷ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബിജിബാൽ . ലീല ഒാണ്‍ലൈനായും റിലീസ് ചെയ്തു. 2016 ഏപ്രില്‍,22നായിരുന്നു ഓണ്‍ലൈന്‍ റിലീസിങ്. www.reelax.in എന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രത്തിന്റെ റിലീസിങ് ചെയ്തത് . ഇതുവഴി ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന സമയത്ത് തന്നെ ലോകമെങ്ങുനിന്നും കാണാൻ സാധിച്ചു..

 

Leela - Official Teaser - 2 | Biju Menon | Ranjith