ആദിനാട് ശശി

Adinadu sasi

കൊല്ലം ജില്ലയില്‍ ഓച്ചിറയ്ക്കടുത്ത ആദിനാട് സ്വദേശിയായ ശശി ചലച്ചിത്ര നടനെന്നതിലുപരി,  ഒരു നാടകനടനും, നാടകകൃത്തും, സംവിധായകനുമാണ്.

സ്വന്തമായി ഒരു നാടക ട്രൂപ്പുള്ള ഇദ്ദേഹം എം മണിയുടെ നിരവധി ചിത്രങ്ങളില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചാണ് ചലച്ചിത്രത്തിൽ സജീവമായത്.