ഷിബു ഗംഗാധരൻ

Shibu Gangadharan

ഷിബു ഗംഗാധരൻ,സംവിധായകൻ ശ്യാമപ്രസാദിന്റെ അസിസ്റ്റന്റായി മലയാള സിനിമാ രംഗത്ത് സജീവമായിരുന്നു. മമ്മൂട്ടിയെ നായകനാക്കി പ്രെയ്സ് ദി ലോർഡ്‌ സംവിധാനം ചെയ്തു.