റ്റി ഡി ദാസൻ സ്റ്റാൻ‌ഡേർഡ് VI ബി

Released
TD Dasan Standard VI B
കഥാസന്ദർഭം: 

കേരളത്തിലെ ഒരു ഗ്രാമത്തിൽ തൻ്റെ അമ്മയക്കൊപ്പം കഴിയുന്ന കുട്ടിയാണ് ടി ഡി ദാസൻ. ദാസന് ഒരു വയസ്സുള്ളപ്പോൾ വീട് വിട്ട് പോയതാണ് അവൻ്റെ അച്ഛൻ. അങ്ങനെയിരിക്കേ അമ്മയുടെ ട്രങ്ക് പെട്ടിയിൽ നിന്നും അച്ഛൻ്റെ മേൽവിലാസം അവന് ലഭിക്കുന്നു. ആ വിലാസത്തിൽ അച്ഛന് ഒരെഴുത്ത് അവൻ അയക്കുന്നു. എന്നാൽ , ദാസൻ്റെ അച്ഛൻ അവിടെ നിന്ന് താമസം മാറിപ്പോയിരുന്നു. ആ വിലാസത്തിലുള്ള വീട്ടിലെ ഇപ്പോഴത്തെ താമസക്കാരനായ നന്ദകുമാർ എന്ന പരസ്യ സംവിധായകന് ആ എഴുത്ത് ലഭിക്കുന്നു.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Thursday, 15 April, 2010