സുധീർ

Sudheer

കന്യാകുമാരി ജില്ലയിലെ കുഴിത്തുറ സ്വദേശിയായ സുധീർ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം പ്രൊസസ്സിംഗിൽ ഡിപ്ലോമ നേടി ചിത്രാഞ്ജലി സ്റ്റുഡിയോ കളർലാബിൽ ചീഫ് ടെക്നീഷ്യനാണ്. നിരവധി അവാർഡ് ചിത്രങ്ങളുടെയും പനോരമ ചിത്രങ്ങളുടെയും പ്രൊസസ്സിംഗിൽ മേൽനോട്ടം വഹിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കുറെയേറെ നല്ല സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.