തോറ്റം

തിരക്കഥ: 
സംവിധാനം: 

നാടിനെ ഗ്രസിച്ച സ്വേച്ഛാധിപത്യത്തിനെതിരെ പൊരുതി ജീവനൊടുക്കുന്ന പൂമാത എന്ന യുവതിയുടെ കഥപറയുന്നതാണ് തോറ്റം.ജാതിവിവേചനങ്ങളുടെ നൊമ്പരങ്ങളെ ആവിഷ്‌കരിക്കുന്ന ഈ ചിത്രം കെ.പി. കുമാരന്‍ എന്ന സംവിധായകന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.അധഃസ്ഥിതരായ സ്വന്തം ജനതയെ അടിമത്വത്തില്‍നിന്ന് മോചിപ്പിക്കാന്‍ ജീവനൊടുക്കുന്ന പൂമാത ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തിലാണ് ചിത്രം അവസാനിക്കുന്നത്