ഉപ്പ്
Actors & Characters
Actors | Character |
---|
Actors | Character |
---|---|
അബു | |
ആമിന | |
മേലേരി മൂസ | |
കാസി | |
നാണു നായർ | |
സലീം | |
മറിയംബി | |
Main Crew
കഥ സംഗ്രഹം
മൂസ മേലേരി തന്റെ ദത്തുപുത്രൻ അബുവിനും മരുമകൾ ആമിനയ്ക്കുമൊപ്പം ഒരു ഗ്രാമത്തിൽ എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഭൂസ്വത്ത് വ്യ സംബന്ധമായ വ്യവഹാരത്തിൽ തന്റെ പണമെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് മൂസ ഗ്രാമത്തിലെത്തുന്നത്. കഷ്ടപ്പാടുകൾക്കിടയിലും അവരുടെ സമ്പന്നനായ ഭൂവുടമ ആമിനയെ മോഹിക്കുന്നതു വരെ അവർ സന്തുഷ്ടമായ ജീവിതം നയിക്കുന്നു.
ഭൂവുടമയുടെ മോഹം മൂലമുണ്ടാവുന്ന ചില സാഹചര്യങ്ങൾ മൂലം അബുവിനെ മൊഴിചൊല്ലാനും വീട്ടുടമയുടെ രണ്ടാം ഭാര്യയാകാനും ആമിന നിർബന്ധിതയകന്നു.
വർഷങ്ങൾ പലതു കഴിഞ്ഞു. ഇരുപതു വർഷങ്ങൾക്കിപ്പുറം ആമിന ഇപ്പോൾ തനിച്ചാണ്, അവളുടെ പിതാവ് ഇപ്പോഴും വ്യവഹാരങ്ങളിൽ മുഴുകി തൻ്റെ ജീവിതം നയിക്കുന്നു. അവളുടെ മകൻ എങ്ങുമെത്താത്ത ഒരു ജീവിതം നയിക്കുന്നു, മകളാവട്ടെ ഡ്രൈവറുടെ കൂടെ ഒളിച്ചോടുന്നു.. ആമിന ആ വലിയ വീട്ടിൽ ഏകയായി തൻ്റെ ജീവിതത്തെക്കുറിച്ചോർത്തിരിക്കുന്നു
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|