ദേവദാസ്

Devadas

സ്‌കൂൾ അദ്ധ്യാപകൻ ആയിരുന്നു, പിന്നീട് 1962-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. പഠിത്തം കഴിഞ്ഞു അവിടെ തന്നെ അദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തു.

'ചിത്രലേഖ'യുടെ രൂപികരണവുമായി സഹകരിച്ചു. ഇരുപതു വർഷത്തോളം സിനിമയിൽ നിന്ന ഇദ്ദേഹം ദേശിയ അവാർഡുകൾക്കുടമകളായ പല സംവിധായകരുടെ സിനിമകളുമായും സഹകരിച്ചു.