കെ ജി ജോർജ്ജ്
K G George
1946ൽ തിരുവല്ലയിൽ ജനിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും സിനിമാ സംവിധാനത്തിൽ ഡിപ്ലോമ നേടിയതിനുശേഷം 1971ൽ രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. 1975ൽ പമ്മന്റെ തിരക്കഥയിൽ മുഹമ്മദ് ബാപ്പു നിർമ്മിച്ച സ്വപ്നാടനം എന്ന സിനിമ സംവിധാനം ചെയ്തു. ഇദ്ദേഹത്തിന്റെ വിവിധ സിനിമകൾ അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടു.
ഉൾക്കടൽ, കോലങ്ങൾ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, കഥയ്ക്കുപിന്നിൽ തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
എം ബി ശ്രീനിവാസൻ ഒ എൻ വി ടീമിന്റെ ഗാനങ്ങൾ കെ ജി ജോർജ്ജിന്റെ മിക്ക ചിത്രങ്ങളുടേയും സവിശേഷതയാണ്.
പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.
ഉൾക്കടൽ, കോലങ്ങൾ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, കഥയ്ക്കുപിന്നിൽ തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
എം ബി ശ്രീനിവാസൻ ഒ എൻ വി ടീമിന്റെ ഗാനങ്ങൾ കെ ജി ജോർജ്ജിന്റെ മിക്ക ചിത്രങ്ങളുടേയും സവിശേഷതയാണ്.
പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.
സംസ്ഥാന അവാർഡുകൾ:
1975—സ്വപ്നാടനം: മികച്ച ചിത്രം, തിരക്കഥ.
1978—രാപ്പാടികളുടെ ഗാഥ: ജനപ്രിയവും സഹൃദയത്വവുമുള്ള സിനിമ.
1982—യവനിക: മികച്ച ചിത്രം, കഥ.
1983—ആദാമിന്റെ വാരിയെല്ല്: മികച്ച രണ്ടാമത്തെ ചിത്രം, കഥ.
1985—ഇരകൾ: മികച്ച രണ്ടാമത്തെ ചിത്രം, കഥ.
Image/Illustration : Nandan
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഇലവങ്കോട് ദേശം | കെ ജി ജോർജ്ജ് | 1998 |
യാത്രയുടെ അന്ത്യം | കെ ജി ജോർജ്ജ്, ജോൺ സാമുവൽ | 1991 |
ഈ കണ്ണി കൂടി | കെ ജി ജോർജ്ജ്, എസ് ഭാസുരചന്ദ്രൻ | 1990 |
മറ്റൊരാൾ | കെ ജി ജോർജ്ജ്, സി വി ബാലകൃഷ്ണൻ | 1988 |
കഥയ്ക്കു പിന്നിൽ | ഡെന്നിസ് ജോസഫ് | 1987 |
ഇരകൾ | കെ ജി ജോർജ്ജ് | 1985 |
പഞ്ചവടിപ്പാലം | കെ ജി ജോർജ്ജ് | 1984 |
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് | കെ ജി ജോർജ്ജ് | 1983 |
ആദാമിന്റെ വാരിയെല്ല് | കെ ജി ജോർജ്ജ്, കള്ളിക്കാട് രാമചന്ദ്രൻ | 1983 |
Lekhayude maranam oru flash back | കെ ജി ജോർജ്ജ് | 1983 |
യവനിക | കെ ജി ജോർജ്ജ് | 1982 |
കോലങ്ങൾ | കെ ജി ജോർജ്ജ് | 1981 |
മേള | ശ്രീധരൻ ചമ്പാട്, കെ ജി ജോർജ്ജ് | 1980 |
ഉൾക്കടൽ | ജോർജ്ജ് ഓണക്കൂർ | 1979 |
വ്യാമോഹം | ഡോ പവിത്രൻ | 1978 |
മണ്ണ് | ഡോ പവിത്രൻ | 1978 |
ഓണപ്പുടവ | കാക്കനാടൻ | 1978 |
രാപ്പാടികളുടെ ഗാഥ | പി പത്മരാജൻ | 1978 |
ഇനി അവൾ ഉറങ്ങട്ടെ | 1978 | |
സൗന്ദര്യം | 1978 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ആദാമിന്റെ വാരിയെല്ല് | കെ ജി ജോർജ്ജ് | 1983 | |
പ്രണയവർണ്ണങ്ങൾ | സിബി മലയിൽ | 1998 | |
ഫൈവ് ഫിംഗേഴ്സ് | സഞ്ജീവ് രാജ് | 2005 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
യവനിക | കെ ജി ജോർജ്ജ് | 1982 |
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് | കെ ജി ജോർജ്ജ് | 1983 |
ആദാമിന്റെ വാരിയെല്ല് | കെ ജി ജോർജ്ജ് | 1983 |
Lekhayude maranam oru flash back | കെ ജി ജോർജ്ജ് | 1983 |
ഇരകൾ | കെ ജി ജോർജ്ജ് | 1985 |
കഥയ്ക്കു പിന്നിൽ | കെ ജി ജോർജ്ജ് | 1987 |
ഈ കണ്ണി കൂടി | കെ ജി ജോർജ്ജ് | 1990 |
ഇലവങ്കോട് ദേശം | കെ ജി ജോർജ്ജ് | 1998 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഇലവങ്കോട് ദേശം | കെ ജി ജോർജ്ജ് | 1998 |
യാത്രയുടെ അന്ത്യം | കെ ജി ജോർജ്ജ് | 1991 |
ഈ കണ്ണി കൂടി | കെ ജി ജോർജ്ജ് | 1990 |
മറ്റൊരാൾ | കെ ജി ജോർജ്ജ് | 1988 |
ഇരകൾ | കെ ജി ജോർജ്ജ് | 1985 |
പഞ്ചവടിപ്പാലം | കെ ജി ജോർജ്ജ് | 1984 |
ആദാമിന്റെ വാരിയെല്ല് | കെ ജി ജോർജ്ജ് | 1983 |
Lekhayude maranam oru flash back | കെ ജി ജോർജ്ജ് | 1983 |
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് | കെ ജി ജോർജ്ജ് | 1983 |
യവനിക | കെ ജി ജോർജ്ജ് | 1982 |
കോലങ്ങൾ | കെ ജി ജോർജ്ജ് | 1981 |
മേള | കെ ജി ജോർജ്ജ് | 1980 |
സ്വപ്നാടനം | കെ ജി ജോർജ്ജ് | 1976 |
നെല്ല് | രാമു കാര്യാട്ട് | 1974 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
യാത്രയുടെ അന്ത്യം | കെ ജി ജോർജ്ജ് | 1991 |
ഈ കണ്ണി കൂടി | കെ ജി ജോർജ്ജ് | 1990 |
മറ്റൊരാൾ | കെ ജി ജോർജ്ജ് | 1988 |
ഇരകൾ | കെ ജി ജോർജ്ജ് | 1985 |
ആദാമിന്റെ വാരിയെല്ല് | കെ ജി ജോർജ്ജ് | 1983 |
കോലങ്ങൾ | കെ ജി ജോർജ്ജ് | 1981 |
മേള | കെ ജി ജോർജ്ജ് | 1980 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
മഹാനഗരം | ടി കെ രാജീവ് കുമാർ | 1992 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നെല്ല് | രാമു കാര്യാട്ട് | 1974 |
മായ | രാമു കാര്യാട്ട് | 1972 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
കഥാവശേഷൻ | ടി വി ചന്ദ്രൻ | 2004 | |
സ്വപ്നാടനം | കെ ജി ജോർജ്ജ് | 1976 | ഡോ. മോഹൻദാസ് |
അവാർഡുകൾ
Submitted 10 years 6 months ago by danildk.
Edit History of കെ ജി ജോർജ്ജ്
11 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:49 | admin | Comments opened |
7 Mar 2018 - 11:46 | Nandakumar | |
20 Oct 2017 - 10:17 | aku | |
20 Apr 2015 - 01:47 | Kiranz | കെ ജി ജോർജ്ജ്-സംവിധായകൻ-ചിത്രം |
24 Mar 2015 - 18:39 | Dileep Viswanathan | Added artiste field. |
28 Sep 2014 - 23:17 | Kiranz | |
23 Feb 2012 - 15:29 | Baiju T | |
23 Feb 2012 - 12:20 | Baiju T | |
23 Feb 2012 - 12:17 | Baiju T | |
23 Feb 2012 - 12:16 | Baiju T | പ്രൊഫൈലും ചിത്രവും ചേർത്തു |
- 1 of 2
- അടുത്തതു് ›
Contributors:
Contribution |
---|
http://navamalayali.com/2017/01/20/kgg-ubuntu/ |