മേള

Released
Mela
കഥാസന്ദർഭം: 

ഗോവിന്ദൻ കുട്ടി സർക്കസിൽ കോമാളിയാണ്. നാട്ടിലെത്തുന്ന ഗോവിന്ദൻ കുട്ടി ഒരു കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. അയാളുടെ സമ്പന്നമായ ജീവിതം കണ്ട് ഒരു പെൺകുട്ടി അയാളെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നു. എന്നാൽ ഗോവിന്ദൻ കുട്ടി അവളെയും കൊണ്ട് നഗരത്തിൽ എത്തുന്നതോടെ കാര്യങ്ങൾ മാറി മറിയുന്നു. സർക്കസിൽ കോമാളിയുടെ സ്ഥാനം എന്നും അവഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിലാണെന്നു തിരിച്ചറിയുന്ന അവൾ നിരാശപ്പെടുന്നു. അതിനിടയിൽ ഒരു ബൈക്ക ജമ്പർ വിജയൻ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അതോടെ ഗോവിന്ദൻ കുട്ടിയുടെ ജീവിതം കലങ്ങി മറിയുന്നു.

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 5 December, 1980

 mela movie poster