നെല്ല്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 23 August, 1974
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
രാഘവൻ നായർ | |
മല്ലൻ | |
മാര | |
സാവിത്രി | |
പെരുമാൾ | |
ചുണ്ടെലി | |
തപാൽ നാണു | |
സെയ്തു | |
ഉണ്ണികൃഷ്ണൻ | |
കുറുമാട്ടി | |
ദാമോദര വാര്യർ | |
ഔസേപ്പ് | |
വാറ്റുവേലു | |
പേമ്പി | |
ജവനി | |
സഫിയ | |
ചാത്തൻ | |
ബദ്ദമാരൻ | |
എഴുതപ്പൊട്ടൻ | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ബാലു മഹേന്ദ്ര | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഛായാഗ്രഹണം | 1 974 |
ഋഷികേശ് മുഖർജി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രസംയോജനം (എഡിറ്റിംഗ് ) | 1 974 |
എ അപ്പു | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രസംയോജനം (എഡിറ്റിംഗ് ) | 1 974 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- പി വത്സലയുടെ കുങ്കുമം അവാർഡ് നേടിയ നോവെലിന്റെ ചലച്ചിത്രാവിഷ്കാരം
- പ്രശസ്ത ഛായാഗ്രാഹകൻ ബാലു മഹേന്ദ്രയുടെ കന്നിച്ഛിത്രം
- വയനാട്ടിലെ അടിയാർ വിഭാഗം ആദിവാസികളുടെ ജീവിതപരിസരമാണ് കഥയിൽ.
- മോഹൻ ശർമ്മയുടെ ആദ്യചിത്രം
- മാല എന്ന റോളിൽ അഭിനയിക്കാൻ രാമു കാര്യാട്ട് ആദ്യം ശാരദയെ സമീപിച്ചെങ്കിലും ശാരദ പിന്മാറിയതിനെത്തുടർന്ന് ഒരു ആദിവാസി പെൺകുട്ടിയെത്തന്നെ അഭിനയിപ്പിക്കാൻ തീരുമാനിക്കുകയും പിന്നീട് ജയഭാരതിയെ മാലയുടെ റോളിലേയ്ക്ക് തെരഞ്ഞെടിക്കുകയാണുണ്ടായത്
- കഥയുടെ റൈറ്റ്സ് ലഭിച്ചപ്പോൽ സംവിധായകൻ രാമു കാര്യാട്ട് കഥാകൃത്തുതന്നെയായ പി വത്സല, കെ ജി ജോർജ്ജ്, എസ് എൽ പുരം സദാനന്ദൻ എന്നിവരോട് വെവ്വേറെത്തന്നെയായി തിരക്കഥകളെഴുതാൻ ആവശ്യപ്പെട്ടു. മൂന്ന് തിരക്കഥകളും വായിച്ച ശേഷം മൂന്നിൽ നിന്നും വേണ്ടതായ ഭാഗങ്ങളെടുത്താണീ ചിത്രം സംവിധാനം ചെയ്തത്.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
Technical Crew
എഡിറ്റിങ്:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:
പ്രൊഡക്ഷൻ അസിസ്റ്റന്റ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം സലിൽ ചൗധരി | ആലാപനം പി സുശീല |
നം. 2 |
ഗാനം
കദളി കൺകദളി ചെങ്കദളി |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം സലിൽ ചൗധരി | ആലാപനം ലതാ മങ്കേഷ്ക്കർ |
നം. 3 |
ഗാനം
നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം സലിൽ ചൗധരി | ആലാപനം കെ ജെ യേശുദാസ്, പി മാധുരി |
നം. 4 |
ഗാനം
ചെമ്പാ ചെമ്പാ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം സലിൽ ചൗധരി | ആലാപനം പി ജയചന്ദ്രൻ, മന്നാഡേ, കോറസ് |