അബ്ബാസ്
Abbas (Senior)
അവലംബം : മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| രാജമല്ലി | ആർ എസ് പ്രഭു | 1965 | |
| ചെമ്മീൻ | പരീക്കുട്ടിയുടെ ബാപ്പാ | രാമു കാര്യാട്ട് | 1966 |
| അസുരവിത്ത് | മൈമുണ്ണി മുതലാളി | എ വിൻസന്റ് | 1968 |
| കാർത്തിക | ചാക്കോച്ചൻ | എം കൃഷ്ണൻ നായർ | 1968 |
| ഇൻസ്പെക്ടർ | എം കൃഷ്ണൻ നായർ | 1968 | |
| ആൽമരം | എ വിൻസന്റ് | 1969 | |
| വിരുന്നുകാരി | പി വേണു | 1969 | |
| സന്ധ്യ | ഡോക്ടർ വാസൻ | 1969 | |
| കുരുതിക്കളം | എ കെ സഹദേവൻ | 1969 | |
| മൂലധനം | പി ഭാസ്ക്കരൻ | 1969 | |
| വിലക്കപ്പെട്ട ബന്ധങ്ങൾ | എം എസ് മണി | 1969 | |
| ഡേയ്ഞ്ചർ ബിസ്ക്കറ്റ് | എ ബി രാജ് | 1969 | |
| കണ്ണൂർ ഡീലക്സ് | എ ബി രാജ് | 1969 | |
| കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 | |
| ഒതേനന്റെ മകൻ | മല്ലൻ | എം കുഞ്ചാക്കോ | 1970 |
| ഭീകര നിമിഷങ്ങൾ | എം കൃഷ്ണൻ നായർ | 1970 | |
| ഓളവും തീരവും | പി എൻ മേനോൻ | 1970 | |
| അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 | |
| സ്ത്രീ | റൌഡി | പി ഭാസ്ക്കരൻ | 1970 |
| ഡിറ്റക്ടീവ് 909 കേരളത്തിൽ | പി വേണു | 1970 |


