ഓളവും തീരവും

Under Production
Olavum theeravum
സംവിധാനം: 
നിർമ്മാണം: 

1970-ൽ എം ടിയുടെ തിരക്കഥയിൽ പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചലച്ചിത്രത്തിന്റെ പുനരാവിഷ്ക്കാരം. 

എം ടി വാസുദേവൻ നായരുടെ മകൾ അശ്വതി വി നായരാണ് ചിത്രം നിർമ്മിക്കുന്നത്.