പി കെ രാധാദേവി

P K Radhadevi
Date of Birth: 
Sunday, 30 January, 2011
തൊടുപുഴ പി കെ രാധാദേവി
രാധാദേവി

മലയാള നാടക, ചലച്ചിത്ര അഭിനേത്രിയാണ് പി കെ രാധാദേവി. രാധാമണി എന്നതാണ് അവരുടെ യഥാർത്ഥ നാമം. ആരോമലുണ്ണിചായംകിളിച്ചുണ്ടൻ മാമ്പഴം എന്നിവയുൾപ്പെടെ  മുന്നൂറോളം സിനിമകളിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ രാധാദേവി അറുന്നൂറോളം സിനിമകളിലെ വിവിധ കഥാപാത്രങ്ങൾക്ക് ശബ്ദം പകർന്നിട്ടുണ്ട്.

​​​​​​2011 ജനുവരി 30 -ന്  പി കെ രാധാദേവി അന്തരിച്ചു.