ഹമീദ് കാക്കശ്ശേരി

Hameed Kakkaserry

ടി വി ചന്ദ്രന്റെ ഓർമ്മകളുണ്ടായിരിക്കണം എന്ന ചിത്രത്തിൽ കോൺഗ്രസ് പ്രസിഡന്റായി അഭിനയിച്ചത്  കാക്കശ്ശേരിയാണ് .
യതിഭംഗം എന്ന പൂർത്തിയാകാത്ത ചിത്രവും ഇദ്ദേഹത്തിന്റേതാണ്.

 

അവലംബം : പ്രദീപ്‌ മലയിൽക്കടയുടെ ഫേസ്ബുക്ക് പോസ്റ്റ്