പി കെ രാധാദേവി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 പൂജാപുഷ്പം തിക്കുറിശ്ശി സുകുമാരൻ നായർ 1969
2 ആരോമലുണ്ണി എം കുഞ്ചാക്കോ 1972
3 ചുഴി തൃപ്രയാർ സുകുമാരൻ 1973
4 ദർശനം പി എൻ മേനോൻ 1973
5 സ്വപ്നം ബാബു നന്തൻ‌കോട് 1973
6 മഴക്കാറ് പി എൻ മേനോൻ 1973
7 ചായം പി എൻ മേനോൻ 1973
8 ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ഗർഭിണി എ ബി രാജ് 1973
9 മനസ്സ് ഹമീദ് കാക്കശ്ശേരി 1973
10 നെല്ല് രാമു കാര്യാട്ട് 1974
11 മോഹം റാൻഡർ ഗൈ 1974
12 മോഹം റാൻഡർ ഗൈ 1974
13 ഓർമ്മകൾ മരിക്കുമോ ജാനകിയമ്മ കെ എസ് സേതുമാധവൻ 1977
14 അഗ്നിനക്ഷത്രം ബർണാഡിന്റെ അമ്മ എ വിൻസന്റ് 1977
15 പടക്കുതിര പി ജി വാസുദേവൻ 1978
16 പത്മതീർത്ഥം കെ ജി രാജശേഖരൻ 1978
17 അണിയറ ഭരതൻ 1978
18 കനൽക്കട്ടകൾ എ ബി രാജ് 1978
19 മദാലസ ജെ വില്യംസ് 1978
20 കല്ലു കാർത്ത്യായനി പി കെ ജോസഫ് 1979
21 ലില്ലിപ്പൂക്കൾ ടി എസ് മോഹൻ 1979
22 ഒരു വർഷം ഒരു മാസം ജെ ശശികുമാർ 1980
23 ദീപം ജാനു പി ചന്ദ്രകുമാർ 1980
24 അഗ്നിക്ഷേത്രം പി ടി രാജന്‍ 1980
25 സ്വന്തമെന്ന പദം കൃഷ്ണകുമാറിന്റെ വീട്ടുജോലിക്കാരി ശ്രീകുമാരൻ തമ്പി 1980
26 മിസ്റ്റർ മൈക്കിൾ ജെ വില്യംസ് 1980
27 ഉരുക്കുമുഷ്ടികൾ കെ പി ജയൻ 1981
28 അമ്മയ്ക്കൊരുമ്മ കല്യാണിയമ്മ ശ്രീകുമാരൻ തമ്പി 1981
29 കോളിളക്കം ലക്ഷ്മിയുടെ നാട്ടുകാരി പി എൻ സുന്ദരം 1981
30 അഭിനയം ദേവകി ബേബി 1981
31 കൊടുമുടികൾ ഹോസ്റ്റൽ വാർഡൻ ജെ ശശികുമാർ 1981
32 ജംബുലിംഗം ആണ്ടിയുടെ ഭാര്യ ജെ ശശികുമാർ 1982
33 ഈനാട് ചിരുതേയി ഐ വി ശശി 1982
34 മർമ്മരം നിർമ്മലയുടെ വാടക വീട്ടുടമ ഭരതൻ 1982
35 ആദർശം സിസ്റ്റർ ജോഷി 1982
36 കാലം അമ്മിണി ഹേമചന്ദ്രന്‍ 1982
37 ആക്രോശം ഭിക്ഷക്കാരി എ ബി രാജ് 1982
38 അന്തിവെയിലിലെ പൊന്ന് ഹോസ്റ്റൽ വാർഡൻ രാധാകൃഷ്ണൻ 1982
39 ധീര രേഖയുടെ അമ്മ ജോഷി 1982
40 ഈ യുഗം എൻ പി സുരേഷ് 1983
41 ആട്ടക്കലാശം ജെ ശശികുമാർ 1983
42 മനസ്സൊരു മഹാസമുദ്രം ഹോസ്റ്റൽ വാർഡൻ പി കെ ജോസഫ് 1983
43 സാഗരം ശാന്തം പി ജി വിശ്വംഭരൻ 1983
44 ചക്രവാളം ചുവന്നപ്പോൾ നാണിയമ്മ ജെ ശശികുമാർ 1983
45 എന്റെ ഗ്രാമം ശ്രീമൂലനഗരം വിജയൻ, ടി കെ വാസുദേവൻ 1984
46 ആയിരം അഭിലാഷങ്ങൾ സോമൻ അമ്പാട്ട് 1984
47 ഒപ്പം ഒപ്പത്തിനൊപ്പം സോമൻ അമ്പാട്ട് 1986
48 ക്ഷമിച്ചു എന്നൊരു വാക്ക് ജോഷി 1986
49 ന്യായവിധി ജോഷി 1986
50 ഭാര്യ ഒരു മന്ത്രി രാജു മഹേന്ദ്ര 1986

Pages