പി എൻ സുന്ദരം
P N Sundaram
പാലക്കാട് പനങ്ങാട്ടിരി സ്വദേശിയാണ് പി എന്‍ സുന്ദരം .
മലയാളം, തമിഴ്, കന്നട, ഹിന്ദി ഭാഷകളിൽ പി എന്‍ സുന്ദരം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട് , കോളിളക്കം ഉള്‍പ്പെടെ ആറു മലയാള സിനിമകള്‍ സംവിധാനം ചെയ്തു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
പങ്കായം | കലൂർ ഡെന്നിസ് | 1983 |
പ്രതിജ്ഞ | മേലാറ്റൂർ രവി വർമ്മ | 1983 |
കക്ക | മേലാറ്റൂർ രവി വർമ്മ | 1982 |
കോളിളക്കം | സി വി ഹരിഹരൻ | 1981 |
അപരാധി | 1977 | |
ആയിരം ജന്മങ്ങൾ | തോപ്പിൽ ഭാസി | 1976 |
അയോദ്ധ്യ | തോപ്പിൽ ഭാസി | 1975 |
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
ഓ ഫാബി | കെ ശ്രീക്കുട്ടൻ | 1993 |
അമ്മേ നാരായണാ | എൻ പി സുരേഷ് | 1984 |
ആയിരം അഭിലാഷങ്ങൾ | സോമൻ അമ്പാട്ട് | 1984 |
കക്ക | പി എൻ സുന്ദരം | 1982 |
കൊച്ചുതമ്പുരാട്ടി | അലക്സ് | 1979 |
നദി | എ വിൻസന്റ് | 1969 |
മൂടുപടം | രാമു കാര്യാട്ട് | 1963 |
മുടിയനായ പുത്രൻ | രാമു കാര്യാട്ട് | 1961 |
ക്യാമറ അസോസിയേറ്റ്
അസോസിയേറ്റ് ക്യാമറ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
സ്നേഹസീമ | എസ് എസ് രാജൻ | 1954 |
Submitted 12 years 6 months ago by Kalyanikutty.