അഗ്നിക്ഷേത്രം

Released
Agni Kshethram
കഥാസന്ദർഭം: 

പ്രഗത്ഭനായ ഒരു ഡോക്ടർ.  പ്രായമായ അവന്റെ അമ്മ, കാൽ സ്വാധീനമില്ലാത്ത അനിയത്തി, ഇതാണ് ഡോക്ടറുടെ കൊച്ചു കുടുംബം.  അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ധനികയായ ഡോക്ടറുടെ ഭാര്യ.  അവരുടെ ജീവിതത്തിലേക്ക് സന്തോഷം വിതച്ചുകൊണ്ട് അഞ്ചാമനായി കയറിവരുന്ന അവരുടെ കുഞ്ഞ്.  സന്തോഷമായി മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്ന അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായാണ് സംശയം എന്ന കൊടുങ്കാറ്റ് ആഞ്ഞു വീശുന്നത്. കൊടുങ്കാറ്റിന് ശേഷം സംഭവിക്കുന്ന സംഘർഷഭരിതമായ നിമിഷങ്ങൾ ക്‌ളൈമാക്‌സിലേക്ക് നയിക്കുന്നു. 

സംവിധാനം: 
Tags: 
റിലീസ് തിയ്യതി: 
Friday, 21 March, 1980