ശിവരഞ്ജിനി

No തലക്കെട്ട് ഗാനരചയിതാവു് സംഗീതം ആലാപനം ചിത്രം/ആൽബം
1 അക്കരെ നിന്നൊരു കൊട്ടാരം ബിച്ചു തിരുമല രാജാമണി മിന്മിനി, ജഗന്നാഥൻ, എം ജി രാധാകൃഷ്ണൻ, എം ജി ശ്രീകുമാർ സ്വാഗതം
2 ഈശ്വരനൊരിക്കൽ വിരുന്നിനു പോയി ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ് ലങ്കാദഹനം
3 ഏഴിലം പാലത്തണലിൽ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് കോരിത്തരിച്ച നാൾ
4 ഏഴു സ്വരങ്ങളും തഴുകി ബിച്ചു തിരുമല രവീന്ദ്രൻ കെ ജെ യേശുദാസ് ചിരിയോ ചിരി
5 നവരത്നവിൽപനക്കാരീ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് അറിയപ്പെടാത്ത രഹസ്യം
6 പുഴയോരത്തിൽ പൂന്തോണിയെത്തീല ഒ എൻ വി കുറുപ്പ് ഇളയരാജ കെ എസ് ചിത്ര അഥർവ്വം
7 പോകാതെ കരിയിലക്കാറ്റേ കൈതപ്രം ദാമോദരൻ മോഹൻ സിത്താര അഫ്സൽ രാപ്പകൽ
8 മാനസേശ്വരാ പോവുകയോ പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ പി സുശീല കന്യക
9 മെല്ലെ മെല്ലെ വന്നു ചേർന്നു ശ്രീകുമാരൻ തമ്പി ഇളയരാജ കെ ജെ യേശുദാസ്, കെ എസ് ചിത്ര അപാരത
10 വിപഞ്ചികേ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ പി മാധുരി സർവ്വേക്കല്ല്
11 ഹൃദയം കൊണ്ടെഴുതുന്ന കവിത ശ്രീകുമാരൻ തമ്പി ശ്യാം കെ ജെ യേശുദാസ് അക്ഷരത്തെറ്റ്