ഡോക്ടർ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
Actors & Characters
Cast:
Actors | Character |
---|---|
ഡോ: രാജേന്ദ്രൻ | |
അലക്സ് | |
ഡോ : ജയശ്രീ | |
സീനിയർ ഡോക്ടർ | |
സീത | |
തങ്കമ്മ നഴ്സ് | |
കമ്പൗണ്ടർ കേശവൻ | |
സീതയുടെ സഹോദരൻ | |
നാണു | |
ലൂസി | |
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
എം എസ് മണി | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 963 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- കാളിദാസ കലാകേന്ദ്രത്തിന്റെ പ്രസിദ്ധ നാടകത്തിന്റെ ആവിഷ്കരണമാണ് ഈ ചിത്രം.
- മെഡിസിൻ -സഹനശക്തിയുടെ മഹനീയ ശാസ്ത്രമാണ് എന്ന സന്ദേശം മുന്നോട്ടു വച്ച ചിത്രം
- ഒ. മാധവൻ നാടകത്തിൽ ചെയ്ത അതേ വേഷം സിനിമയിലും ചെയ്തു. പക്ഷേ സിനിമ എന്ന മാദ്ധ്യമവുമായി പൊരുത്തപ്പെടാനാകാതെ ഈ ശ്രമം ദയനീയപരാജയമാവുകയാണുണ്ടായത്. ‘
- കേളെടീ നിന്നെ ഞാൻ’ എന്ന പാട്ട് അവതരണത്തിലെ തന്റെ ഭാഗം കോട്ടയം ശാന്ത തന്നെ പാടി.
- സമ്പ്പൂർണ്ണമായും തീവണ്ടിയിൽ വച്ചു ചിത്രീകരിച്ച പാട്ടാണ് ‘വണ്ടീ വണ്ടീ നിന്നെപ്പോലെ”. ഓർക്കെസ്റ്റ്രേഷൻ തീവണ്ടിയുടെ ഗതിവിഗതികളുടെ ശബ്ദവുമായി ഒത്തുപോകൌന്നു തരത്തിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.
- പ്രശസ്ത സിതാർ വാദകനായ ജനാർദ്ദനന്റെ സിതാർ പലപാട്ടുകളിലും സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്.
കഥാസംഗ്രഹം:
വൈദ്യരംഗത്തെ അഴിമതികളേയും പൊതുജനവിരുദ്ധമായ രീതികളേയും തുറന്നുകാട്ടുന്നതാണ് കഥാ തന്തു. പട്ടണത്തിലെ പ്രധാന ആശുപത്രിയിൽ ആർ. എം. ഓ ആയെത്തുന്ന ഡോക്റ്റർ രാജേന്ദ്രന് സീനിയർ ഡോക്റ്റരുടെ ജനവിരുദ്ധനടപടികളോട് എതിർപ്പുണ്ട്. സീനിയർ ഡോക്റ്ററുടെ മകൾ ജയശ്രീയും ഡോ. രാജേന്ദ്രന്റെ നിലപാടുകളോട് അനുഭാവമുള്ളവളാണ്. സീനിയർ ഡോക്ക്റ്ററുടെ മകൻ വേണു തളർവാതം പിടിച്ച് വൈദ്യപഠനം പാതിവഴിയിൽ ഉപേക്ഷിച്ചയാളാണ്. അയല്പക്കത്തെ നെയ്ത്തുകാർ കുടുംബത്തിലെ നർത്തകിയായ സീതയുമായി വേണു പ്രണയത്തിലുമാണ് സിതാർ വായനയിൽ ആനന്ദം കൊണ്ടാണ് വേണു ജീവിതം തള്ളിനീക്കുന്നത്. മന്ത്രിമാരുടെ സ്വാധീനമുള്ള അലക്സ് എന്ന രാഷ്ട്രീയപ്രവർത്തകൻ അഴിമതികൾക്ക് ഒത്താശ ചെയ്യുന്നവനാണ്. ഡോ. രാജേന്ദ്രന്റെ പ്രതിരോധങ്ങൾ വിജയത്തിലെത്തുകയാണ് അവസാനം. പക്ഷേ വേണുവിന്റേയും സീതയുടേയും ജീവിതം ഇല്ലാതാവുകയുമാണ്.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
നൃത്തം
നൃത്തസംവിധാനം:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം: