സുരേഷ് പീറ്റേഴ്സ്

Suresh Peters
സംഗീതം നല്കിയ ഗാനങ്ങൾ: 68
ആലപിച്ച ഗാനങ്ങൾ: 5

90-കളിൽ തമിഴിൽ ചിക് പുക് റെയിലെ,പേട്ട റാപ് തുടങ്ങിയ എ ആർ റഹ്മാൻ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകൻ.അക്കാലത്തു മലയാളത്തിലും ഒരുപിടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.എന്നാൽ മലയാള സിനിമയിൽ സംഗീതസംവിധായകനായാണ് ശ്രദ്ധേയനായത്.പഞ്ചാബി ഹൌസ്, തെങ്കാശിപ്പട്ടണം,റൺവേ,രാവണപ്രഭു,പാണ്ടിപ്പട,മഴത്തുള്ളിക്കിലുക്കം,ട്വന്റി ട്വന്റി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങളൊരുക്കി.