മിന്നാരപ്പൊന്നല്ലേ
ഷാബ... ഷാബ.... ഷാബ.... ഷാബ........
മിന്നാരപ്പൊന്നല്ലേ.... മിന്നാമിന്നിപെണ്ണല്ലേ.....
ആരോടും മിണ്ടാച്ചുണ്ടിൽ തൊട്ടാൽ വാടി പൂവല്ലേ......
ഹേയ്... മറ്റാരും കാണാതേ ചിങ്കാരപ്പൂങ്കാറ്റാകാം....
മാനത്തെ മാരിത്തേരിൽ മായക്കൂത്താടാം.....
ഒരു വേനൽചാറ്റൽ മഴയിൽ
ഒരു മീവൽക്കിളിയായ് മാറി പാറിപ്പറക്കാം.....
ഹേയ് ഈ ആറ്റിൽപ്പാടം മുഴുവൻ
ഒരു മീതുൻ മുകിലായ് പമ്മിപ്പമ്മി കിതയ്ക്കാം......
ഇളമാനേ ഇത്തിരി മുത്തേ മിഴോയോരം മുല്ല നിലാവേ....
ഞാൻ കാണട്ടേ മിണ്ടട്ടേ ഒരു കാര്യം പറയട്ടേ......
ഷാബ... ഷാബ.... ഷാബ.... ഷാബ........
മിന്നാരപ്പൊന്നല്ലേ...... മിന്നാമിന്നിപെണ്ണല്ലേ......
ആരോടും മിണ്ടാച്ചുണ്ടിൽ തൊട്ടാൽ വാടി പൂവല്ലേ.......
ഓ.... കാതൽ പ്രായം കണ്ണുപൊത്തി കളിയ്ക്കേ.......
ഷാംപെയ്ൻ പോലെ നെഞ്ചിൽ സ്വപ്നം തിളയ്‌ക്കേ.....
സാക്കിർ പോലെൻ വിരൽ വിങ്ങിത്തുടിയ്ക്കേ....
പാടാം പാടാം പാനിക് മ്യൂസിക് പതിയേ.....
റോസാപ്പൂവേ നിൻ മുള്ളാലുള്ളം പൊള്ളുന്നൂ.....
ഷാബ... ഷാബ.... ഷാബ.... ഷാബ........
മിന്നാരപ്പൊന്നല്ലേ........മിന്നാമിന്നിപ്പെണ്ണല്ലേ.......
ആരോടും മിണ്ടാച്ചുണ്ടിൽ തൊട്ടാവാടി പൂവല്ലേ......
Heym don't get me busted, twisted
where you never trusted
seems like you've busted
don't ever stop and listen
chasing something missing
prison on the hallway!
ഷാബ... ഷാബ....
don't get me wrong
ഷാബ... ഷാബ....
keep it moving on...
ഷാബ... ഷാബ....
get do it fine...
ഷാബ... ഷാബ....
this time your mind... ഊ....
ഡോൺ പോൽ പായും മഞ്ഞിൻ നദിയ്ക്കരികേ......
പൂം പ്രാവായ് നീ തൂവൽ കുടഞ്ഞിരിയ്ക്കേ......
നീയെൻ കാതിൽ കാറ്റായ് മെല്ലെ വിളിച്ചൂ.....
നീയെൻ പാട്ടിൽ മഞ്ഞായ് മിന്നിത്തുടിച്ചൂ.......
പൂക്കാപ്പൂവേ എൻ കണ്ണിൽ ദാഹം മിന്നുന്നൂ.....
ഹേ.യ്.ഷാബ... ഷാബ.... ഷാബ.... ഷാബ........
(പല്ലവി)