ഹോ സലാമ

ഐലേസാ.... ഐലേസാ.... ഐലേസാ... ഐലേസാ....
ഹോ സലാമ ഐലേസാ... ഹോ സലാമ ഐലേസാ.......
ഏയ് മാരിമുത്തേ ചിന്നപ്പാ.... ചീട്ടെടുക്കെടാ ചിത്തപ്പാ.....
ഏയ് പാറ് പാറ് പൊന്നപ്പാ.... പട്ടണം പാറ് മിന്നപ്പാ....
ഈ റോട്ടരികിൽ ഐലേസാ.....
ഈ പാട്ടഴകിൽ ഐലേസാ.......
ഈ ചാട്ടൊളിയിൽ ഐലേസാ....
പട പാണ്ടിമേള ചെണ്ട കൊണ്ട്..... (ഹോ സലാമ ഐലേസാ......... )

അടി എടുക്കടിയേ സത്തം... കൊഞ്ചം കൊടുക്കെടിയെ മുത്തം.....
ഇത് കാണാൻ പോണ പൂരം... ഇത് വാളയാറിൻ ദൂരം...
മിന്ന് മിന്നാമിന്നി മിന്നൽ... നല്ല മഞ്ചൾ പോട്ട് മിന്ന്...
നിന്റെ കാതൽമുറ്റം പൊന്ന്... അത് കാണാൻ വേണം കണ്ണ്.....
എന്നടിയേ ഉന്നെപ്പോലെ ആട്ടമാടും മണ്ണ്......
ഏയ് എന്നടിയേ ഉന്നെപ്പോലെ ആട്ടമാടും മണ്ണ്.....
(ഹോ സലാമ ഐലേസാ......... )

ഹേ... ഒയ്യാരേ ഒയ്യാരേ ഒയ്യാരേ ഒയ്യാ ഒയ്യാ ഒയ്യാ ഒയ്യാരേ.....
പറ പറത്തെടിയേ പട്ടം..വര വരയ്ക്കെടിയേ വട്ടം....
ഇത് അമ്മൻകോയിൽ തേര്...നമ്മ ആസ പാത്തതാരേ...
രണ്ട്‌ പട്ടാംപൂച്ചി പാറ്...തപ്പ് കൊട്ടാം പാട് ജോറ്......
ഇത് മാട്ടുപ്പൊങ്കൽ മാസം...നല്ല മല്ലിപ്പൂവിൻ വാസം....
എന്നാടിയേ ഉന്നേപ്പോലെ ആട്ടമാടും മണ്ണ്.....
ഏയ്... എന്നാടിയേ ഉന്നേപ്പോലെ ആട്ടമാടും മണ്ണ്.....
(ഹോ സലാമ ഐലേസാ.........)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ho salama

Additional Info

Year: 
2004

അനുബന്ധവർത്തമാനം