അട്ടപ്പാടി ഹയ്യാ സ്വാമി
അട്ടപ്പാടി ഹയ്യാ സാമി
കൂവണതാര് കൂട്ടിനൊരാള്
തിന്നുമുടിച്ച് കാല് തിരുമ്മി
തൊട്ടാ വെയില് വിട്ടാ ജെയില്
പെണ്ണേ മണിയേ കൊഞ്ചലും കുഴയലും
കിലുകിലെയുണരണ് നെഞ്ചിനകത്തൊരു പഞ്ചാരക്കിളി
ചക്കിനു വെച്ചത് കൊക്കിന് പോയാലക്കിടിയാണേ
യ്യയ്യയ്യേ യയ്യയ്യയ്യ യയ്യയ്യേ
വാറാണി നെഞ്ചെക്കിളളി താറാണി
ഒരുകണ്ടം ചാടി മറുകണ്ടം ചാടി പച്ചാളത്ത് ഹേ പച്ചാളത്ത്
മലയെല്ലാംകേറി മതിലെല്ലാം ചാടി
പാതാളത്ത് ഹി പാതാളത്ത്
കാണാത്ത പൂരം കാണുന്ന കാലം
കൗമാര പ്രായം രാജാ
കണ്ണാളെ ഉന്നൈ കാണകൂടാത്
മൂന്നാലെ പാരടി റോജ
യേയ് എടവഴി നടവഴി പെരുവഴി എതുവഴി എന്നാച്ച് പൊള്ളാച്ചി ബൈ ബൈ
യ്യയ്യയ്യേ യയ്യയ്യയ്യ യയ്യയ്യേ
വെയ് രാജാ കൈയെ കൊഞ്ചം വെയ് രാജാ
ഹേ ഹേ ഹേഹെഹേ ഹെഹേ ഹേഹേ ഹെഹേ
ഹാഹാ ആഹഹാഹാഹ ഹാഹാ ഹഹാ
എടവട്ടംചാടി കുടവട്ടംചൂടി
ഓണം വന്നു പൊന്നോണംവന്നു
അയലത്തെ പൂച്ച കലമുടയ്ക്കുമ്പോൾ നാണം വന്നേ ഹേയ്
നാണം വന്നേ
ആണ്ടവ സ്വാമി അറിയാത്തതുണ്ടോ
ആണുക്ക് പൊണ്ണേകൂട്ട്
കാമനു പോകാം സ്വർഗ്ഗപാതാളം
ഭൂമലയാളം റൂട്ട്
ഒരു പകല് കൊഴിയുന്നിനിയും
ഹയ്യയ്യൈ ഹയ്യൈയ്യയ്യ
യയ്യയ്യൈ
വാരാജാ ഇമ്പംതേടി പോരാജാ
വാറാണി നെഞ്ചെക്കിള്ളി താറാണി