ഉന്നം നോക്കി
ബോക്സർ
ബോക്സർ ബോക്സർ
ബോക്സർ ബോക്സർ
ഉന്നംനോക്കി ഓങ്ങും
മണ്ണിൽചാടി പൊങ്ങും
ബോക്സർ ബോക്സർ
ബോക്സർ ബോക്സർ
മർമ്മം നോക്കി താങ്ങും
വയ്യാവേലി നീങ്ങും
ബോക്സർ ബോക്സർ ഹേ
ബോക്സർ ബോക്സർ
വന്നാലും നിന്നാലും ചേല് ഹോയ്
കൊന്നാലും തിന്നാലും കോള്
വന്നാലും നിന്നാലുംചേല്
കൊന്നാലും തിന്നാലും കോള്
ഉന്നംനോക്കി ഓങ്ങും
മണ്ണിൽചാടി പൊങ്ങും
ബോക്സർ ബോക്സർ
ബോക്സർ ബോക്സർ
മർമ്മം നോക്കി താങ്ങും
വയ്യാവേലി നീങ്ങും
പക്സോ പക്സോ
പക്സോ പക്സോ
മായങ്ങളാണോ ചതുരങ്ങളാണോ
മതാവിനാണെ ഇത് നേര്
ആരാനുമുണ്ടോ. പോരാടാനുണ്ടോ വീരാധി വീരനിങ്ങ് പോര്
കാരിരുമ്പല്ലല്ലോ കൈകൊടുത്താൽ
കാട്ടുചേമ്പല്ലല്ലോ പങ്കുവെക്കാൻ ങ്ങാഹോ...
ഉന്നംനോക്കി ഓങ്ങും
മണ്ണിൽചാടി പൊങ്ങും
ബോക്സർ ബോക്സർ
ബോക്സർ ബോക്സർ
മർമ്മം നോക്കി താങ്ങും
വയ്യാവേലി നീങ്ങും
പക്സോ പക്സോ
പക്സോ പക്സോ
കർമ്മങ്കൾ എല്ലാം കാടേറിപോയോ
ചുമ്മാതെ ഊരിൽ എങ്കുംപോറ്
കൈയൂക്കിലെല്ലാം
പൊയ്യാക്കും ബോക്സർ
കാണാത്ത പള്ളിയുണ്ടോ നേര്
നേരിന്റെ കൂടെനാം
കൈയ്യുയർത്താം
നേർവഴിക്കാരനാം ജയ് വിളിക്കാം ഏഹേ ഹേ ഹേ
ഉന്നംനോക്കി ഓങ്ങും
മണ്ണിൽചാടി പൊങ്ങും
ബോക്സർ ബോക്സർ
ബോക്സർ ബോക്സർ
മർമ്മം നോക്കി താങ്ങും
വയ്യാവേലി നീങ്ങും
ബക്സോ ബക്സോ
പക്സോ പക്സോ ഹേയ്
വന്നാലും നിന്നാലും ചേല് ഹോയ്
കൊന്നാലും തിന്നാലും കോള് ഹോ ഹൊ
വന്നാലും നിന്നാലും ചേല്
കൊന്നാലും തിന്നാലും കോള്
ഉന്നംനോക്കി ഓങ്ങും
മണ്ണിൽചാടി പൊങ്ങും
ബോക്സർ ബോക്സർ
ബോക്സർ ബോക്സർ
മർമ്മം നോക്കി താങ്ങും
വയ്യാവേലി നീങ്ങും
ബോക്സർ ബോക്സർ
ബോക്സർ ബോക്സർ
ബോക്സർ