Kunju Vava

Kunju Vava's picture

എന്റെ പ്രിയഗാനങ്ങൾ

  • വരമഞ്ഞളാടിയ രാവിന്റെ

    വരമഞ്ഞളാടിയ രാവിന്റെ മാറില്‍
    ഒരു മഞ്ഞുതുള്ളി ഉറങ്ങി...
    നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍
    വിരഹമെന്നാലും മയങ്ങി..
    പുലരിതന്‍ ചുംബന കുങ്കുമമല്ലേ
    ഋതുനന്ദിനിയാക്കി അവളേ..
    പനിനീര്‍ മലരാക്കി...

    കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
    കളിയായ് ചാരിയതാരേ..
    മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
    മധുവായ് മാറിയതാരേ..
    അവളുടെ മിഴിയില്‍ കരിമഷിയാലേ
    കനവുകളെഴുതിയതാരേ‍..
    നിനവുകളെഴുതിയതാരേ അവളേ
    തരളിതയാക്കിയതാരേ..

    മിഴിപെയ്തു തോര്‍ന്നൊരു സായന്തനത്തില്‍
    മഴയായ് ചാറിയതാരേ...
    ദലമര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍
    കുയിലായ് മാറിയതാരേ..
    അവളുടെ കവിളിലില്‍ തുടു വിരലാലേ
    കവിതകളെഴുതിയതാരേ..
    മുകുളിതയാക്കിയതാരേ അവളേ
    പ്രണയിനിയാക്കിയതാരേ..

     

    .

     

     
  • നീ കാണുമോ - M

    നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
    സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
    വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി  നിറഞ്ഞൂ
    മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു

    എൻ വാക്കുകൾ വാടി വീണ പൂക്കളായി
    മൂകസന്ധ്യയിൽ അന്യനായി മാറിഞാൻ (2)
    കൂടണഞ്ഞു കതിരുകാണാക്കിളി
    എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ  ( നീ കാണുമോ)

    പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ
    വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ (2)

    ഒന്നു കേൾക്കൂ ജീവിതം പോയൊരീ
    പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ   (നീ കാണുമോ)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • ആദ്യവസന്തമേ ഈ മൂകവീണയിൽ - F

    ആദ്യവസന്തമേ ഈ മൂകവീണയിൽ
    ഒരു ദേവ ഗീതമായ് നിറയുമോ
    ആദ്യവർഷമേ തളിരില തുമ്പിൽ
    ഒരു  മോഹ ബിന്ദുവായ് കൊഴിയുമോ (ആദ്യ..)

    ഏഴഴകുള്ളൊരു വാർമയിൽ പേട
    തൻ സൗഹൃദ പീലികളോടെ (2)
    മേഘ പടം തീർത്ത വെണ്ണിലാ കുമ്പിളിൽ (2)
    സാന്ത്വന നാളങ്ങളോടെ
    ഇതിലേ വരുമോ ഇതിലേ വരുമോ
    രാവിന്റെ കാവിലിലെ മിഴിനീർ പൂവുകൾ
    പാരിജാതങ്ങളായ് മാറാൻ (ആദ്യ...)

    പൊന്നുഷ സന്ധ്യ തൻ ചിപ്പിയിൽ വീണൊരു
    വൈഡൂര്യ രേണുവെ പോലെ (2)
    താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ (2)
    മംഗള ചാരുതയേകാൻ
    ഇതിലെ വരുമോ ഇതിലേ വരുമോ
    അണയുമീ ദീപത്തിൻ കാണാംഗുരങ്ങളിൽ
    സ്നേഹബിന്ദുക്കളായ് അലിയാൻ (ആദ്യ..)

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • അറിയാതെ അറിയാതെ എന്നിലെ

    അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ്‌ വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..

  • ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ

    ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
      നീലക്കുരുവികളേ
      തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
      വിങ്ങിക്കരയണ കാണാപ്പൂവിന്റെ
      കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ(ചീര...)
     
      തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലിൽ
      മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
      വെറ്റില നാമ്പു മുറിക്കാൻ വാ
      കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാൻ വാ
      കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോൾ
      മുത്തശ്ശിയമ്മയെ കാണാൻ വാ  (ചീര)
     മേലേ വാര്യത്തെ പൂവാലി പയ്യ്
      നക്കി തുടച്ചു മിനുക്കിയൊരുക്കണ
      കുട്ടിക്കുറുമ്പുകാരീ
      കിങ്ങിണി മാല കിലുക്കാൻ വാ
      കിന്നരിപ്പുല്ലു കടിയ്ക്കാൻ വാ
      തൂവെള്ളക്കിണ്ടിയിൽ പാലു പതയുമ്പോൾ
      തുള്ളിക്കളിച്ചു നടക്കാൻ വാ...  (ചീര)

  • സാഗരമേ ശാന്തമാക നീ

    സാഗരമേ ശാന്തമാക നീ
    സാന്ധ്യരാഗം മായുന്നിതാ
    ചൈത്രദിനവധു പോകയായ്
    ദൂരെ യാത്രാമൊഴിയുമായ് (സാഗരമേ)

    തളിർതൊത്തിലാരോ പാടീ
    തരൂ ഒരു ജന്മം കൂടി
    പാതിപാടും മുൻപേ വീണൂ
    ഏതോ കിളിനാദം കേണൂ (2)
    ചൈത്രവിപഞ്ചിക മൂകമായ്
    എന്തേ മൗനസമാധിയായ്? (സാഗരമേ)

    വിഷുപ്പക്ഷിയേതോ കൂട്ടിൽ
    വിഷാദാർദ്രമെന്തേ പാടി?
    നൂറു ചൈത്രസന്ധ്യാരാഗം
    പൂ തൂകാവു നിന്നാത്മാവിൽ (2)

  • സന്ധ്യേ കണ്ണീരിതെന്തേ

    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻമുഖംപോൽ നൊമ്പരംപോൽ
    നില്പൂ രജനീഗന്ധീ (സന്ധ്യേ..)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

    മുത്തുകോർക്കും പോലെ വിഷാദ-
    സുസ്മിതം നീ ചൂ‍ടി വീണ്ടും
    എത്തുകില്ലേ നാളേ (2)
    ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും
    വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

    ദു:ഖമേ നീ പോകൂ കെടാത്ത
    നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2)
    മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ
    നീയും ഏറ്റുപാടാൻ പോരൂ (സന്ധ്യേ...)

     

  • മറന്നിട്ടുമെന്തിനോ

    മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
    മൗനാനുരാഗത്തിൻ ലോലഭാവം..
    കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
    പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
    പുലർമഞ്ഞുകാലത്തെ സ്നേഹതീരം...

    അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
    നെഞ്ചോടൊതുക്കി കിടന്നിരുന്നു..
    കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
    കവിളോടുരുമ്മി കിതച്ചിരുന്നു..
    പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
    ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..

    അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
    കവിതകൾ മൂളി പഠിച്ചിരുന്നൂ..
    മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വീണയിൽ
    മാറോടമർത്തി കൊതിച്ചിരുന്നു..
    എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
    എത്രയോ സ്നേഹിച്ചിരുന്നിരുന്നു...

  1. 1
  2. 2
  3. 3
  4. 4
  5. 5
  6. 6
  7. 7
  8. 8
  9. 9
  10. 10

Entries

Post datesort ascending
Lyric മലകൊണ്ടൊരു പൂചെണ്ട് Post datesort ascending ചൊവ്വ, 09/03/2021 - 01:03
Lyric പത്തുപറ പൊന്ന് Post datesort ascending Sun, 28/02/2021 - 20:56
Lyric മിടുക്കത്തി കുറുമ്പി Post datesort ascending Sun, 28/02/2021 - 20:52
Lyric കാണാത്ത സ്വപ്നം Post datesort ascending Sun, 28/02/2021 - 20:46
Lyric അച്ചികോന്തൻ Post datesort ascending Sun, 28/02/2021 - 20:37
Lyric നദി നദി നദി Post datesort ascending Mon, 01/02/2021 - 23:34
Lyric പീലിപ്പൂവേ (M) Post datesort ascending വ്യാഴം, 14/01/2021 - 10:42
Lyric കണ്ടുമുട്ടുമ്പം Post datesort ascending വ്യാഴം, 14/01/2021 - 10:40
Lyric അങ്കച്ചുവടുകൾ Post datesort ascending വ്യാഴം, 14/01/2021 - 10:38
Lyric പീലിപ്പൂവേ Post datesort ascending വ്യാഴം, 14/01/2021 - 10:36
Lyric മാമ്പുളളി മറുകുള്ള Post datesort ascending ചൊവ്വ, 12/01/2021 - 23:47
Lyric നീതിമാനീ കുരുതി തറയിൽ Post datesort ascending ചൊവ്വ, 12/01/2021 - 02:26
Lyric ഒരു നവഭാരതം Post datesort ascending ചൊവ്വ, 12/01/2021 - 02:07
Lyric നീല കടമ്പിൻ പൂ Post datesort ascending ചൊവ്വ, 12/01/2021 - 01:57
Lyric മായാമയൂരം പീലിനീർത്തും Post datesort ascending ചൊവ്വ, 12/01/2021 - 01:49
Lyric കാക്ക പെണ്ണേ Post datesort ascending ചൊവ്വ, 12/01/2021 - 01:43
Lyric അമ്പിളിപൂ മാരനോ Post datesort ascending ചൊവ്വ, 05/01/2021 - 22:33
Lyric മഞ്ചാടിക്കുന്നിലെ പ്രാവേ [D] Post datesort ascending Sun, 03/01/2021 - 23:40
Lyric സ്വർണ്ണ പക്ഷീ Post datesort ascending Sun, 03/01/2021 - 21:18
Lyric തില്ലാന പാടിവരൂ Post datesort ascending Sun, 03/01/2021 - 20:56
Lyric തിരയെഴുതും Post datesort ascending Sun, 03/01/2021 - 16:05
Lyric കൊടുങ്ങല്ലൂരമ്പലത്തിൽ Post datesort ascending Sun, 03/01/2021 - 15:33
Lyric വാളോങ്ങി പോരിനിറങ്ങി Post datesort ascending ചൊവ്വ, 24/11/2020 - 21:12
Lyric തുടിക്കും താമരപൂവേ Post datesort ascending ചൊവ്വ, 24/11/2020 - 01:30
Lyric നീലാഞ്ജനം നിന്റെ Post datesort ascending ചൊവ്വ, 24/11/2020 - 00:46
Lyric നീലാഞ്ജനം നിന്റെ Post datesort ascending ചൊവ്വ, 24/11/2020 - 00:40
Lyric ദേവ ദേവ ഗോപാല Post datesort ascending Mon, 23/11/2020 - 00:15
Lyric ബാല ബാല ഗോപാല Post datesort ascending ബുധൻ, 11/11/2020 - 22:15
Lyric മുല്ലപ്പൂവിൻ മൊട്ടേ Post datesort ascending ബുധൻ, 11/11/2020 - 15:08
Lyric എന്തിനാണെന്തിനാണെന്റെ നാഥാ Post datesort ascending ചൊവ്വ, 10/11/2020 - 23:41
Lyric എന്തിനാണെന്തിനാണോമലാളെ Post datesort ascending ചൊവ്വ, 10/11/2020 - 23:25
Lyric തക്കുടുകുട്ടാ Post datesort ascending ചൊവ്വ, 10/11/2020 - 22:28
Lyric കണ്ണനായാൽ രാധ വേണം Post datesort ascending Mon, 09/11/2020 - 20:57
Lyric കളകളം പാടും കിളി Post datesort ascending ചൊവ്വ, 03/11/2020 - 22:56
Lyric കള്ള് കുടിക്കാൻ Post datesort ascending Mon, 02/11/2020 - 01:02
Lyric ചെല്ലം ചെല്ലം Post datesort ascending Mon, 02/11/2020 - 00:53
Lyric തളിരിടും Post datesort ascending Mon, 02/11/2020 - 00:38
Lyric ആറ്റിലാന ചന്തം Post datesort ascending Mon, 02/11/2020 - 00:14
Lyric ഓണം വന്നു Post datesort ascending Sun, 01/11/2020 - 23:52
Lyric പ്രിയമായ് Post datesort ascending Sun, 01/11/2020 - 23:13
Lyric മഞ്ഞല മൂടും ചെണ്ടോ Post datesort ascending Mon, 26/10/2020 - 20:47
Lyric ഗുഡ് മോണിങ്ങ് Post datesort ascending Mon, 19/10/2020 - 23:37
Lyric ആൽമരം ചായും നേരം Post datesort ascending Mon, 19/10/2020 - 22:33
Lyric മോഹം മനസിലിട്ട് Post datesort ascending വ്യാഴം, 15/10/2020 - 21:52
Lyric ഹയ്യട എന്തൊരു Post datesort ascending വ്യാഴം, 15/10/2020 - 14:21
Lyric നീലരാവിൽ Post datesort ascending ബുധൻ, 14/10/2020 - 23:41
Lyric തങ്കക്കടമിഴി Post datesort ascending ബുധൻ, 14/10/2020 - 23:33
Lyric പത്മരാഗമായ് Post datesort ascending ബുധൻ, 14/10/2020 - 23:03
Lyric കല്യാണം അഞ്ചര കല്യാണം Post datesort ascending വ്യാഴം, 08/10/2020 - 00:13
Lyric കല്യാണം അഞ്ചര കല്യാണം Post datesort ascending ബുധൻ, 07/10/2020 - 23:30

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തലക്കെട്ട് മലകൊണ്ടൊരു പൂചെണ്ട് സമയം ചൊവ്വ, 09/03/2021 - 01:03 ചെയ്തതു്
തലക്കെട്ട് മലകൊണ്ടൊരു പൂചെണ്ട് സമയം ചൊവ്വ, 09/03/2021 - 01:03 ചെയ്തതു്
തലക്കെട്ട് പത്തുപറ പൊന്ന് സമയം Sun, 28/02/2021 - 20:56 ചെയ്തതു്
തലക്കെട്ട് പത്തുപറ പൊന്ന് സമയം Sun, 28/02/2021 - 20:56 ചെയ്തതു്
തലക്കെട്ട് മിടുക്കത്തി കുറുമ്പി സമയം Sun, 28/02/2021 - 20:52 ചെയ്തതു്
തലക്കെട്ട് മിടുക്കത്തി കുറുമ്പി സമയം Sun, 28/02/2021 - 20:52 ചെയ്തതു്
തലക്കെട്ട് കാണാത്ത സ്വപ്നം സമയം Sun, 28/02/2021 - 20:46 ചെയ്തതു്
തലക്കെട്ട് കാണാത്ത സ്വപ്നം സമയം Sun, 28/02/2021 - 20:46 ചെയ്തതു്
തലക്കെട്ട് അച്ചികോന്തൻ സമയം Sun, 28/02/2021 - 20:37 ചെയ്തതു്
തലക്കെട്ട് അച്ചികോന്തൻ സമയം Sun, 28/02/2021 - 20:37 ചെയ്തതു്
തലക്കെട്ട് നദി നദി നദി സമയം Mon, 01/02/2021 - 23:34 ചെയ്തതു്
തലക്കെട്ട് നദി നദി നദി സമയം Mon, 01/02/2021 - 23:34 ചെയ്തതു്
തലക്കെട്ട് പീലിപ്പൂവേ (M) സമയം വ്യാഴം, 14/01/2021 - 00:55 ചെയ്തതു്
തലക്കെട്ട് കണ്ടുമുട്ടുമ്പം സമയം വ്യാഴം, 14/01/2021 - 00:53 ചെയ്തതു്
തലക്കെട്ട് പീലിപ്പൂവേ സമയം വ്യാഴം, 14/01/2021 - 00:51 ചെയ്തതു്
തലക്കെട്ട് അങ്കച്ചുവടുകൾ സമയം വ്യാഴം, 14/01/2021 - 00:47 ചെയ്തതു്
തലക്കെട്ട് അങ്കച്ചുവടുകൾ സമയം വ്യാഴം, 14/01/2021 - 00:41 ചെയ്തതു്
തലക്കെട്ട് അങ്കച്ചുവടുകൾ സമയം വ്യാഴം, 14/01/2021 - 00:35 ചെയ്തതു്
തലക്കെട്ട് അങ്കച്ചുവടുകൾ സമയം വ്യാഴം, 14/01/2021 - 00:33 ചെയ്തതു്
തലക്കെട്ട് കണ്ടുമുട്ടുമ്പം സമയം വ്യാഴം, 14/01/2021 - 00:30 ചെയ്തതു്
തലക്കെട്ട് പീലിപ്പൂവേ (M) സമയം വ്യാഴം, 14/01/2021 - 00:26 ചെയ്തതു്
തലക്കെട്ട് പീലിപ്പൂവേ സമയം വ്യാഴം, 14/01/2021 - 00:19 ചെയ്തതു്
തലക്കെട്ട് പീലിപ്പൂവേ സമയം വ്യാഴം, 14/01/2021 - 00:13 ചെയ്തതു്
തലക്കെട്ട് മാമ്പുളളി മറുകുള്ള സമയം ചൊവ്വ, 12/01/2021 - 23:47 ചെയ്തതു്
തലക്കെട്ട് മാമ്പുളളി മറുകുള്ള സമയം ചൊവ്വ, 12/01/2021 - 23:47 ചെയ്തതു്
തലക്കെട്ട് നീതിമാനീ കുരുതി തറയിൽ സമയം ചൊവ്വ, 12/01/2021 - 02:26 ചെയ്തതു്
തലക്കെട്ട് നീതിമാനീ കുരുതി തറയിൽ സമയം ചൊവ്വ, 12/01/2021 - 02:26 ചെയ്തതു്
തലക്കെട്ട് ഒരു നവഭാരതം സമയം ചൊവ്വ, 12/01/2021 - 02:18 ചെയ്തതു്
തലക്കെട്ട് ഒരു നവഭാരതം സമയം ചൊവ്വ, 12/01/2021 - 02:07 ചെയ്തതു്
തലക്കെട്ട് ഒരു നവഭാരതം സമയം ചൊവ്വ, 12/01/2021 - 02:07 ചെയ്തതു്
തലക്കെട്ട് നീല കടമ്പിൻ പൂ സമയം ചൊവ്വ, 12/01/2021 - 01:57 ചെയ്തതു്
തലക്കെട്ട് നീല കടമ്പിൻ പൂ സമയം ചൊവ്വ, 12/01/2021 - 01:57 ചെയ്തതു്
തലക്കെട്ട് മായാമയൂരം പീലിനീർത്തും സമയം ചൊവ്വ, 12/01/2021 - 01:49 ചെയ്തതു്
തലക്കെട്ട് മായാമയൂരം പീലിനീർത്തും സമയം ചൊവ്വ, 12/01/2021 - 01:49 ചെയ്തതു്
തലക്കെട്ട് കാക്ക പെണ്ണേ സമയം ചൊവ്വ, 12/01/2021 - 01:43 ചെയ്തതു്
തലക്കെട്ട് കാക്ക പെണ്ണേ സമയം ചൊവ്വ, 12/01/2021 - 01:43 ചെയ്തതു്
തലക്കെട്ട് അമ്പിളിപൂ മാരനോ സമയം ചൊവ്വ, 05/01/2021 - 22:33 ചെയ്തതു്
തലക്കെട്ട് അമ്പിളിപൂ മാരനോ സമയം ചൊവ്വ, 05/01/2021 - 22:33 ചെയ്തതു്
തലക്കെട്ട് കാട്ടാറിനു തോരാത്തൊരു സമയം Mon, 04/01/2021 - 00:01 ചെയ്തതു്
തലക്കെട്ട് കാട്ടാറിനു തോരാത്തൊരു സമയം Sun, 03/01/2021 - 23:58 ചെയ്തതു്
തലക്കെട്ട് കാട്ടാറിനു തോരാത്തൊരു സമയം Sun, 03/01/2021 - 23:37 ചെയ്തതു്
തലക്കെട്ട് സ്വർണ്ണ പക്ഷീ സമയം Sun, 03/01/2021 - 21:18 ചെയ്തതു്
തലക്കെട്ട് സ്വർണ്ണ പക്ഷീ സമയം Sun, 03/01/2021 - 21:18 ചെയ്തതു്
തലക്കെട്ട് തില്ലാന പാടിവരൂ സമയം Sun, 03/01/2021 - 20:56 ചെയ്തതു്
തലക്കെട്ട് തില്ലാന പാടിവരൂ സമയം Sun, 03/01/2021 - 20:56 ചെയ്തതു്
തലക്കെട്ട് കൊടുങ്ങല്ലൂരമ്പലത്തിൽ സമയം Sun, 03/01/2021 - 19:55 ചെയ്തതു്
തലക്കെട്ട് തിരയെഴുതും സമയം Sun, 03/01/2021 - 19:47 ചെയ്തതു്
തലക്കെട്ട് മഞ്ചാടിക്കുന്നിലെ പ്രാവേ [D] സമയം Sun, 03/01/2021 - 19:42 ചെയ്തതു്
തലക്കെട്ട് തിരയെഴുതും സമയം Sun, 03/01/2021 - 16:12 ചെയ്തതു്
തലക്കെട്ട് തിരയെഴുതും സമയം Sun, 03/01/2021 - 16:05 ചെയ്തതു്

Pages